Times Kerala

നിയമസഭാ കയ്യാങ്കളി കേസ്;ഇ. പി ജയരാജനും കെ. ടി ജലീലിനും ജാമ്യം നൽകി കോടതി

 
നിയമസഭാ കയ്യാങ്കളി കേസ്;ഇ. പി ജയരാജനും കെ. ടി ജലീലിനും ജാമ്യം നൽകി കോടതി

തിരുവനന്തപുരം  : നിയമസഭാ കയ്യാങ്കളി കേസിൽ  ഇ. പി ജയരാജനും കെ. ടി ജലീലിനും ജാമ്യം നൽകി കോടതി .  നവംബർ പന്ത്രണ്ടിന്  വീണ്ടും കേസ് പരിഗണിക്കും. ആറ് പ്രതികളും കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു .

കേസിലെ പ്രതികളായ  മന്ത്രിമാർ ഇന്ന് കോടതിയിൽ  ഹാജരാകണമെന്ന്  ഹൈക്കോടതി നേരത്തെ  ഉത്തരവിട്ടിരുന്നു.

Related Topics

Share this story