നാവികസേന ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ച് മരിച്ചു;മരിച്ചത് ആര്യാട് സ്വദേശി
Sep 23, 2020, 15:35 IST
മാരാരിക്കുളം: ഗോവയില്‍ മലയാളിയായ നാവികസേന ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ച് മരിച്ചു.
ആര്യാട് സ്വദേശി പ്രമോദ് (26) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.