തിരുവനന്തപുരത്ത് 16കാരിയായ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി
Jan 24, 2021, 16:16 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി.
അയൽവാസിയായ യുവാവിനെതിരെയാണ് പരാതി നല്കിരിക്കുന്നത് . 16കാരിയായ പെൺകുട്ടിയാണ് പരാതി നൽകിയത് . ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു .
പെൺകുട്ടിക്കൊപ്പമുള്ള ഫോണിലെ സെൽഫി ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത് .