തന്റെ അറസ്റ്റ് നിയമ വിരുദ്ധം ;ജാമ്യാപേക്ഷയില്‍ കൂടുതൽ വെളിപ്പെടുത്തലുമായി ബിനീഷ് കോടിയേരി
Dec 2, 2020, 11:08 IST
തിരുവനന്തപുരം : തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തി ബിനീഷ് കോടിയേരി.
ഇ ഡി തന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി . ജാമ്യം നല്കിയാല് ഇദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു .
. ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി വ്യക്തമാക്കി.