ഡോളർ കടത്ത് ;കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി
Mar 5, 2021, 11:22 IST
കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി.
മുഖ്യമന്ത്രിക്ക് കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും സ്വപ്ന അറിയിച്ചു . നേരിട്ടായിരുന്നു സാമ്പത്തിക ഇടപാടെന്നും വ്യക്തമാക്കി .
സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകി.