ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു അധ്യാപകർ സ്കൂളുകളിൽ എത്തണമെന്ന നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്
Nov 25, 2020, 14:29 IST
തിരുവനന്തപുരം: ഡിസംബർ 17 മുതൽ പത്ത്, പ്ലസ്ടു അധ്യാപകർ സ്കൂളുകളിൽ എത്തണമെന്ന നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്.
ഇടവിട്ട് സ്കൂളുകളിൽ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത് . 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിലാണ് വരേണ്ടത്ത് .