ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം ; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Sep 25, 2020, 10:33 IST
കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോണുമായി ബന്ധപ്പെട്ട നാട്ടുകാരുടെ സംശയങ്ങൾക്ക് മറുപടി പറയാൻ വന്ന കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു .
അഡ്വ.ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .