ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
Mar 6, 2021, 15:49 IST
ബീജിങ്: ചൈനയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പ്രവിശ്യകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത് .
സിച്ചുവാന്‍, ഹുബെ എന്നീ പ്രവിശ്യകളിലാണ് രോഗബാധ കണ്ടെത്തിയത് .സിച്ചുവാനിലെ അബെയിലും ഹുബെ പ്രവിശ്യയിലെ സിങ്യാങ്ങിലുമാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിട്ടുള്ളത്.
രോഗബാധയേറ്റ് 38 പന്നികള്‍ ചത്തു.