കനത്ത മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Oct 27, 2020, 10:11 IST
തിരുവനന്തപുരം :കേരളത്തിൽ തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . മൂന്ന് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട് .