ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം
Jul 25, 2021, 13:30 IST
ടോക്കിയോ : ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം. നവോമി ഒസാക്കയാണ് തോൽപ്പിച്ചത്. 6-1, 6-4 എന്നിങ്ങനെയാണ് സ്കോർ നില
ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന തചടങ്ങിൽ ദീപശിഖ കത്തിച്ച താരത്തിന്റെ ഒളിമ്പിക്സിലെ ആദ്യ മത്സരമായിരുന്നു ഇന്ന്. ഫ്രഞ്ച് ഓപ്പണിന് ശേഷം നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്സിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.