എന്‍സിപിയിലെ തർക്കം;ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വെളിപ്പെടുത്തി കാനം രാജേന്ദ്രന്
Jan 16, 2021, 11:41 IST
തിരുവനന്തപുരം : എന്‍സിപിയിലെ തർക്കം ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വെളിപ്പെടുത്തി കാനം രാജേന്ദ്രന്.
ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത് ഗുണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി .
നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന അദ്ദേഹം വ്യക്തമാക്കി .