എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ പ്രതി ചേർക്കാനൊരുങ്ങി കസ്റ്റംസ്
Nov 27, 2020, 09:39 IST
തിരുവനന്തപുരം :എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് പ്രതി പട്ടികയിൽ ചേർക്കും.
ഇദേഹത്തൊപ്പം നാലുതവണ സ്വപ്ന ഡോളർ കടത്തിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർക്കുന്നത് .
ഡോളർ കടത്ത് കേസിൽ ഇദ്ദേഹത്തെ അഞ്ചാംപ്രതി ആക്കാനാണ് സാധ്യത.