108 ആംബുലന്‍സുകളുടെ കരാർ ഒരേ കമ്പനിക്ക് നൽകിയതിൽ അഴിമതി; മാത്യു കുഴൽനാടൻ
Sep 13, 2020, 15:40 IST
തിരുവനന്തപുരം: കേരള സർക്കാർ പുറത്തിറക്കിയ മുന്നൂറ്റിപതിനഞ്ച് 108 ആംബുലന്‍സുകളുടെ കരാർ ഒരേ കമ്പനിക്ക് നൽകിയതിൽ അഴിമതിയെന്ന് മാത്യു കുഴൽനാടൻ. ഹൈദരാബാദ് കമ്പനിക്ക് ആണ് എല്ലാ കരാറുകളും നൽകിയത് .
റീ ടെൻഡർ പോലുമില്ലാതെ വലിയ തുകയ്ക്കാണ് സർക്കാർ കരാർ നൽകിയിതെന്ന് അദ്ദേഹം ആരോപിച്ചു .