സ്വപ്ന സുരേഷിന് ഫോൺ നൽകിയില്ല ; വിവാദത്തിൽ വിശദീകരണം നൽകി നഴ്സുമാര്‍
Sep 15, 2020, 11:13 IST
തൃശ്ശൂർ: ചികിത്സക്കെത്തിയ സ്വപ്ന സുരേഷിന് ഫോൺ നൽകിയെന്ന് വിവാദത്തിൽ വിശദീകരണം നൽകി നഴ്സുമാര്‍ രംഗത്ത് .
മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഇവരുടെ വാര്‍ഡിനകത്ത് ഉണ്ടായിരുന്നു . ഈ പോലീസകാരുടെ സാന്നിധ്യത്തിലായിരുന്നു ഇവർക്ക് ചികിത്സ നടത്തിരുന്നതെന്നും നഴ്സുമാര്‍ വ്യക്തമാക്കുന്നു .