ലൈഫ് മിഷൻ പദ്ധതി; മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എ.സി. മൊയ്തീനെതിരെയും അഴിമതി ആരോപിച്ച് അനിൽ അക്കര
Sep 20, 2020, 16:32 IST
തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എ.സി. മൊയ്തീനെതിരെയും പരാതി നൽകി അനിൽ അക്കര എംഎൽഎ.ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത് .
പദ്ധതിയുമായി ബന്ധപ്പെട്ട് ഒൻപത് കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാണ് അനിൽ അക്കര പോലീസിൽ നൽകിയ പരാതിയിൽ ഉള്ളത് .