അര ലക്ഷം രൂപ വരുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രം കത്തിനശിച്ചു
Oct 29, 2020, 14:37 IST
തൃശൂർ ; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രം കത്തിനശിച്ചു. ഫാനില്‍ നിന്ന് തീ പടര്‍ന്നാണ് ഫോട്ടോസ്റ്റാറ്റ് യന്ത്രം കത്തി നശിച്ചത് .
ഓഫിസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പായ സമയത്താണ് തീ പടർന്നത് . അഗ്നിസുരക്ഷ ജീവനക്കാരെത്തിയാണ് തീ അണച്ചത് . അര ലക്ഷം രൂപ വരുന്ന ഫോട്ടോസ്റ്റാറ്റ് യന്ത്രമാണ് കത്തി നശിച്ചത്.