Times Kerala

തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ എ​സ്‌ ​ഐയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
തൃ​ശൂ​ര്‍: എ​സ്‌ ​ഐ​യെ മ​രി​ച്ച​നി​ല​യി​ല്‍ രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ ക​ണ്ടെ​ത്തി. മരിച്ചത് അ​ക്കാ​ദ​മി​യി​ലെ ട്രെ​യി​ന​റാ​യ ജി​മ്മി ജോ​ര്‍​ജ് ആ​ണ്. 35 വ​യ​സാ​യി​രു​ന്നു ഇയാൾക്ക്. മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശിയാണ്. ഇദ്ദേഹത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ്. ജിമ്മി ജോർജ്ജ് കേ​ര​ളാ പോ​ലീ​സ് ഫു​ട്‌​ബോ​ള്‍ ടീ​മി​ലെ താ​രം കൂ​ടി​യാ​ണ്. 

Related Topics

Share this story