തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, വേനൽ മഴയെത്തുന്നു. കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു. അതേസമയം, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയതോടെ പവർ കട്ട് ഒഴിവാക്കാൻ അധികമായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.(Extreme Heat...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in Kerala, Summer rains may intensify by the last week of April )
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അതികഠിനമായ...
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues in the state, Yellow alert in 12 districts)
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്നാണ് പ്രധാന കണ്ടെത്തൽ. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിലെ ജലാംശം ഗണ്യമായി കുറഞ്ഞിട്ടുണ്ടാകും എന്നതാണ് ഇതിന് കാരണം.(Kerala is burning, Is it dangerous to drink water only...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് ഇൻഡക്സ് വർദ്ധിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.(Kerala is burning, Yellow alert in 12 districts;...
തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളം വരുംദിവസങ്ങളിൽ വെന്തുരുകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is burning, High temperature warning in 12 districts)
ഏപ്രിൽ 19 വരെ കേന്ദ്ര കാലാവസ്ഥാ...
തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ, ഇന്നും അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala swelters in heat, Yellow alert in 12 districts)
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട്...
തിരുവനന്തപുരം : ആകെ ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 19/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയർന്നേക്കും.(Scorching heat in Kerala, Yellow alert in...
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വൻതോതിൽ വർധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കാമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(Let's remain vigilant and stay safe, CM urges caution...
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ ശക്തമായി പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധികളുടെ കടുത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കവെയാണ് അദ്ദേഹം...