Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

weather

കേരളം കത്തുന്നു: വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണം | High temperature

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ താപനിലയേക്കാൾ 3°C മുതൽ 4°C വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning,...

സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു: ആശ്വാസമായി വേനൽ മഴയെത്തുമോ? 4 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നിലവിൽ അത്യുഷ്ണ മുന്നറിയിപ്പ് തുടരുകയാണ്. മഴയെത്തി താപനില കുറയുന്നത് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Extreme heat continues in the state, Will...

മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് താപനില 41 ഡിഗ്രി കടന്നേക്കും | Heatstroke

മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.(Man in Malappuram suffered a heatstroke,...

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീതി: കനത്ത ചൂടിൽ ജാഗ്രത പാലിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Heat wave

തിരുവനന്തപുരം: കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന്സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന താപനില നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Heat wave in Kerala, Be cautious of extreme heat, things to keep...

ഉഷ്ണതരംഗം: തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Heat wave

തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.(Heat wave, Holiday for educational institutions...

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീതി തുടരുന്നു: 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കർശന നിയന്ത്രണം | Heat wave

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 41.9 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ...

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: കാലാവസ്ഥാ വകുപ്പ് 3 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, തൊഴിൽ മേഖലകളിൽ കർശന നിയന്ത്രണം | Heat wave

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷ ഈർപ്പം വർധിക്കുന്നത് അത്യുഷ്ണത്തിന് കാരണമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ കർശനമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.(Heat wave warning in...

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ ജാഗ്രത; ഇന്ന് സൈറണുകൾ മുഴങ്ങും | Heatwave

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണയേക്കാൾ 4.5 ഡിഗ്രിയിൽ കൂടുതൽ വ്യതിയാനം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.(Heatwave warning in the state, Alert...

പത്തനംതിട്ടയിൽ ഉഷ്ണതരംഗ സാധ്യത: അവധിക്കാല ക്ലാസുകൾക്ക് നിരോധനം | Heat wave

പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാൽ എല്ലാത്തരം അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒന്നിനും ഈ കാലയളവിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.(Heat wave likely in Pathanamthitta, Holiday classes banned) സംസ്ഥാനത്തെ 12 ജില്ലകളിൽ വരും...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് | Severe heat

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷതാപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Severe heat continues in the state, Yellow alert...
- Advertisement -spot_img

Latest News

കേരളം ആർക്കൊപ്പം?: എക്സിറ്റ് പോളുകളിൽ UDF മുന്നേറ്റം; NDA അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം | Exit polls

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ...
- Advertisement -spot_img