Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala

weather

കാലവർഷം എത്തുന്നു: കേരളത്തിൽ ശക്തമായ മഴ, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് | IMD Predicts Monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങൾ സജീവമാകുന്നു. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദം സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.(IMD...

കേരളത്തിന് കുളിരായി വേനൽ മഴ: ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം | Summer rains

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Kerala receives warm summer rains, Yellow alert in 7 districts today) ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം...

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം | Summer rains

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. ഇന്ന് കേരളത്തിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Summer rains intensify in Kerala, Yellow alert in 8 districts today) ഇന്ന് യെല്ലോ അലർട്ട്...

കൊടും ചൂടിൽ നിന്ന് ആശ്വാസം: വരും ദിവസങ്ങളിലും മഴ ലഭിക്കും, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ വരും ദിവസങ്ങളിലും തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Relief from the scorching heat, Rain expected in the coming days, yellow alert...

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അതിതീവ്രം: മൂന്നാർ ഉൾപ്പെടെ 4 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് | UV

തിരുവനന്തപുരം: കേരളത്തിൽ സൂര്യതാപത്തിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികളുടെ തീവ്രത വർധിക്കുന്നു. മൂന്നാർ ഉൾപ്പെടെ സംസ്ഥാനത്തെ നാല് പ്രദേശങ്ങളിൽ നിലവിൽ അതീവ ജാഗ്രതാനിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയത് മൂന്നാറിലാണ്.(UV radiation is extremely intense in Kerala, Orange alert in four places...

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം | Summer rains

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽമഴ തുടരുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.(Summer rains intensify in Kerala, Yellow alert in 4 districts today) മഴയുടെ...

കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും ഏറ്റവും കുറവ് മഴ ലഭിച്ചു | Rainfall

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.(Kerala receives 63% less rainfall in April, Palakkad and Malappuram receive the least rainfall) 2025...

കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ: ഇന്ന് തലസ്ഥാനത്തടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the scorching heat in Kerala, Yellow alert in 7 districts...

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Summer rains intensify in Kerala, Yellow alert in 3 districts...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് തലസ്ഥാനത്തടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത | Heavy rain

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain likely in Kerala, Yellow alert, thunderstorm warning in 4 districts ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ...
- Advertisement -spot_img

Latest News

‘കരാറില്ലെങ്കിൽ കനത്ത തിരിച്ചടി’: ഇറാന് വീണ്ടും ട്രംപിൻ്റെ യുദ്ധമുന്നറിയിപ്പ് | Trump Threatens Iran

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതിന് മുൻപ് ഇറാൻ തങ്ങൾ ആവശ്യപ്പെടുന്ന വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ്...
- Advertisement -spot_img