ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ വിഭാഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന വാർത്തകൾ പൂർണ്ണമായി തള്ളി ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK AIADMK Coalition Rumours Dismissed). സഖ്യത്തിൽ എഐഎഡിഎംകെ ചേർന്നാൽ പിന്തുണ പിൻവലിക്കുമെന്ന സിപിഎം മുന്നറിയിപ്പിന് പിന്നാലെയാണ് ടിവികെ നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ആദവ് അർജുന നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ജോസഫ് വിജയുടെ...
ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിനൊപ്പമുള്ള അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തമിഴകത്തെ പ്രധാന ചർച്ചാവിഷയം (Trisha Krishnan Karuppu Movie BTS Post Instagram). സൂര്യയോടൊപ്പം അഭിനയിച്ച തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ 'കറുപ്പ്' എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് തൃഷ പങ്കുവെച്ചത്. എന്നാൽ ചിത്രങ്ങളേക്കാളും...
ചെന്നൈ: ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പതിനായിരക്കണക്കിന് തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന 'മുള്ളിവൈക്കൽ സ്മരണാ ദിനത്തിൽ' തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പങ്കുവെച്ച കുറിപ്പ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ( Tamil Nadu Chief Minister Vijay Mullivaikkal Tribute). "മുള്ളിവൈക്കൽ ഓർമ്മകൾ ഹൃദയത്തിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സഖ്യസർക്കാർ ആറുമാസത്തിൽ കൂടുതൽ അധികാരത്തിൽ തുടരില്ലെന്ന കടുത്ത പ്രവചനവുമായി മുതിർന്ന ഡി.എം.കെ നേതാവും തിരുച്ചെന്തൂർ എം.എൽ.എയുമായ അനിത രാധാകൃഷ്ണൻ (Vijay TVK Government Instability DMK Prediction). ഈ സർക്കാർ പരമാവധി നാല് മാസം കൂടി മാത്രമേ നിലനിൽക്കൂ എന്നും, കനത്ത...
ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയതായി അധികാരമേറ്റ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. കടുത്ത രാഷ്ട്രീയ പോരാട്ടങ്ങൾക്കൊടുവിൽ അധികാരത്തിലെത്തിയ പുതിയ മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക (Tamil Nadu Cabinet Portfolio Allocation). ആഭ്യന്തരത്തിന് പുറമെ പോലീസ്, പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്.
മന്ത്രിസഭയിലെ മുതിർന്ന നേതാവായ കെ.എ....
ന്യൂഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തമിഴക വെട്രി കഴകം എംഎൽഎ ആർ. ശ്രീനിവാസ സേതുപതിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു (R Seenivasa Sethupathi Stay Order). ഹൈക്കോടതിയുടെ നടപടി "അതിക്രമമാണെന്ന്" വിശേഷിപ്പിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ...
ചെന്നൈ: തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായൊരു ദിവസമാണ് ഇന്ന്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് രാവിലെ 9:30-ന് നിയമസഭയിൽ നടക്കും. 233 അംഗ സഭയിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ അധികാരത്തിലേറിയത്. എഐഎഡിഎംകെയിലെ വിമതപക്ഷം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പക്ഷമായ ഇപിഎസ് വിഭാഗം സർക്കാരിനെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് വിപ്പ്...
.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്തെത്തി. സി.വി ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചത് ( AIADMK CV Shanmugam Support TVK).
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഡിഎംകെയോടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചുള്ള വൈറൽ ദൃശ്യങ്ങൾ അപ്രത്യക്ഷമായതിന് പിന്നിൽ കേന്ദ്ര ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഈ ആരോപണം നിഷേധിച്ച മന്ത്രാലയം, ഇൻസ്റ്റാഗ്രാമിലെ...
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയും വിജയ്‌യും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ 'കാലം എഴുതിയ കവിത' എന്ന് രാഹുൽ വിശേഷിപ്പിച്ചത്. വർഷങ്ങൾക്കുമുമ്പ് വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാൻ തടഞ്ഞവർക്ക് മുന്നിലൂടെ അദ്ദേഹം മുഖ്യമന്ത്രിയായി നടന്നു കയറുന്നത് രാഷ്ട്രീയത്തിലെ കാവ്യനീതിയാണെന്ന് അദ്ദേഹം തന്റെ...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...