times kerala

ഇറാൻ-US യുദ്ധം 60-ാം ദിനത്തിലേക്ക്: അമേരിക്ക ചിലവാക്കിയത് 25 ബില്യൺ ഡോളർ | Iran war

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കം രണ്ട് മാസം പിന്നിടുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' രാജ്യത്തെ ആണവ ശേഷി ഇല്ലാതാക്കാനാണെന്ന് പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Iran war has cost the U.S. $25 billion so far, Pentagon official says) അമേരിക്കൻ...

വിവാഹഘോഷത്തിലെ ഡി.ജെ ശബ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ 140 കോഴികൾ ചത്തു | 140 Chickens Dead UP

സുൽത്താൻപൂർ: വിവാഹഘോഷയാത്രയ്ക്കിടെ ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ 140 കോഴികൾ ചത്തു. സുൽത്താൻപൂർ ജില്ലയിലെ സബീർ അലി പോൾട്രി ഫാമിലാണ് സംഭവം (140 Chickens Dead UP). ഏപ്രിൽ 25-ന് രാത്രി ഗ്രാമത്തിലൂടെ കടന്നുപോയ വിവാഹഘോഷയാത്രയിലെ ഡി.ജെ സംഗീതമാണ് കോഴികളുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ഫാം ഉടമ പോലീസിൽ പരാതി...

പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം, കുടൽമാലകൾ പൊട്ടി പുറത്ത് കിടക്കുന്നു; രാജ്യത്തെ ഞെട്ടിച്ച തന്തൂരി കൊലക്കേസ് | Murder of Naina Sahni

1995, ജൂലൈ ഡൽഹി കൊണാഡ്പ്ലേസ് പോലീസ് സ്റ്റേഷനിലെ മലയാളി കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ് (Abdul Nazeer Kunju) തന്റെ ഡ്യൂട്ടി അവസാനിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ മേലുദ്യോഗസ്ഥനിൽ നിന്നും ഒരു ആജ്ഞ ലഭിക്കുന്നു. 'ഇന്ന് രാത്രി പെട്രോളിങ്ങിന് പോകാൻ ആളില്ല അതുകൊണ്ട് നസീർ കുഞ്ഞ് തന്നെ പോകേണ്ടിവരും'. അതോടെ മുഖത്ത് ഉണ്ടായിരുന്ന അവസാന പുഞ്ചിരിയും...

കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി; NDAയ്ക്കും നേട്ടം | Exit polls

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സൂചിപ്പിക്കുന്നു.(Kerala to UDF? Exit polls predict clean sweep,...

‘എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല’: ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് | Exit polls

കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും എക്സിറ്റ് പോളുകൾക്ക് വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജനവിധി എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Exit polls don't matter, Minister PA Mohammed Riyas says there will be a continuation of government...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali nursing student found dead in hostel room in Bengaluru) ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam double murder, Investigation into the disappearance of the husband of the murdered woman ) 2018 മാർച്ചിലാണ്...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു | Train

എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Woman dies after being hit by train at Ernakulam South Railway Station) പുലർച്ചെയാണ് സംഭവം, ഇവർ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ...

‘വ്യാമോഹം വിലപ്പോകില്ല’: തൊടുപുഴയിൽ VD സതീശനെതിരെ പോസ്റ്റർ | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the CM post is useless, Poster against VD Satheesan in Thodupuzha) തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരത്തിലടക്കമാണ് പ്രധാനമായും പോസ്റ്ററുകൾ...

‘കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ചാൾസ് രാജാവിനോട് ആവശ്യപ്പെടും’: സൊഹ്‌റാൻ മംദാനി | Kohinoor

ന്യൂഡൽഹി: ബ്രിട്ടന്റെ പക്കലുള്ള ലോകപ്രശസ്തമായ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ചാൾസ് രാജാവ് മൂന്നാമൻ തയ്യാറാകണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി. രാജാവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ താൻ ഈ ആവശ്യം ഉന്നയിക്കുമെന്ന് മംദാനി പറഞ്ഞു.(Would Encourage King Charles, Zohran Mamdani Backs Kohinoor Return To India) ബുധനാഴ്ച...
- Advertisement -spot_img

Latest News

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് പിതാവ് | Payyanur Toddler Death

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി എത്രയും വേഗം...
- Advertisement -spot_img