Supreme Court of India

കരുവൂർ ദുരന്തം: സുപ്രീം കോടതിയിൽ തിരിച്ചടിക്ക് പിന്നാലെ വിജയ്ക്കെതിരെ പുതിയ നീക്കവുമായി ഡി.എം.കെ | Karur stampede

കരുവൂർ ദുരന്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കരുവൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ, പുതിയ തന്ത്രങ്ങളുമായി ഡി.എം.കെ (Karur stampede). സന്ദർശനം തടയാൻ കോടതി തയ്യാറായില്ലെങ്കിലും, മറ്റ് മാർഗ്ഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രീം കോടതി...

കരുർ അപകടം: സാക്ഷികളെ സ്വാധീനിക്കാൻ ടിവികെ മന്ത്രിമാർ ശ്രമിക്കുന്നതായി ആരോപണം; സുപ്രീം കോടതി നാളെ വാദം കേൾക്കും | Karur Stampede Case

ചെന്നൈ: കരുർ അപകടത്തിൽ സാക്ഷികളെ തമിഴ്‌നാട് സർക്കാരിലെ ടിവികെ മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. കേസിൽ പ്രതികളായ മന്ത്രിമാർ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് നാളെ (ജൂലൈ 7) വാദം കേൾക്കും...

ഹണിമൂൺ കൊലപാതക കേസ്; സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കണമെന്ന മേഘാലയ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി | Meghalaya Honeymoon Murder Case

മേഘാലയ: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സോനം രഘുവംശിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേഘാലയ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മേഘാലയ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു (Meghalaya Honeymoon Murder Case). സോനം ഇതിനകം ജയിൽ മോചിതയായ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കുന്നത്...

ഏഴ് പതിറ്റാണ്ട് നീണ്ട ഭൂമി തർക്കത്തിന് അന്ത്യം; 1957-ലെ ക്രയവിക്രയ കരാർ സാധുവാണെന്ന് സുപ്രീം കോടതി | Supreme Court Land Dispute Verdict

ന്യൂഡൽഹി: എഴുപത് വർഷത്തിലേറെയായി നിലനിന്നിരുന്ന ഭൂമി തർക്കത്തിൽ സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ നർസിപ്പൂർ കലാൻ ഗ്രാമത്തിലുള്ള 15.5 ബിഘ ഭൂമിയെച്ചൊല്ലി നാല് തലമുറകളായി നീണ്ടുനിന്ന നിയമപോരാട്ടമാണ് സുപ്രീം കോടതി അവസാനിപ്പിച്ചത് (Supreme Court Land Dispute Verdict). 1957-ൽ രജിസ്റ്റർ ചെയ്ത ക്രയവിക്രയ കരാർ സാധുവാണെന്ന് ജസ്റ്റിസുമാരായ...

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി 3 വർഷത്തേക്ക് നീട്ടി കേന്ദ്രം: 5 അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെയും നിയമനം തുടരും | Solicitor General Tushar Mehta

ന്യൂഡൽഹി: സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയായി തുഷാർ മേത്തയെ വീണ്ടും നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് കേന്ദ്ര സർക്കാർ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും. സുപ്രീം കോടതിയിലും മറ്റ് ഭരണഘടനാ കോടതികളിലും കേന്ദ്ര സർക്കാരിന്റെ നിയമപരമായ കാര്യങ്ങളിൽ തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(Solicitor General Tushar...

നടക്കാനുള്ള അവകാശം മൗലികാവകാശം: കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: നടക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് സുപ്രീം കോടതി. സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും, ഇത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുൽ ശ്രീധരൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.(Supreme Court Declares Right To Walk As A Fundamental Right) ഭരണഘടനയുടെ...

ആധാർ തിരിച്ചറിയൽ രേഖയായി മാത്രം മതി; സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി | Aadhaar Identity Proof

ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവായി ഉപയോഗിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. ആധാർ കേവലം തിരിച്ചറിയൽ രേഖ (Proof of Identity) മാത്രമാണെന്നും, അത് പൗരത്വത്തിനോ, താമസസ്ഥലത്തിനോ (Domicile), ജനനത്തീയതിക്കോ ഉള്ള തെളിവായി കണക്കാക്കരുത് എന്ന് വ്യക്തമാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം (Aadhaar Identity Proof). ചീഫ് ജസ്റ്റിസ്...

നീറ്റ് പുനഃപരീക്ഷ: തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ, നിവേദനം നൽകി | NEET Re-exam

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ജൂൺ 21-ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) നിവേദനം നൽകി. പഠനത്തിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്.(NEET Re-exam Delay Demanded...

മുൻ IPS ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരായ അച്ചടക്ക നടപടികൾ 6 മാസത്തിനകം പൂർത്തിയാക്കണം: നിർദേശവുമായി സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരായ നാല് അച്ചടക്ക നടപടികളും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ചയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.(Supreme Court directs completion of disciplinary proceedings against Amitabh Thakur in 6 months) 1992 ബാച്ച് യുപി കേഡർ ഉദ്യോഗസ്ഥനായിരുന്ന...

മാസപ്പടി കേസ് സുപ്രീംകോടതിയിലേക്ക്; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് തടസ ഹർജി | CMRL Exalogic Supreme Court Caveat Petition

ന്യൂഡൽഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി സാമ്പത്തിക ഇടപാട് കേസ് സുപ്രീംകോടതിയിലേക്ക് (CMRL Exalogic Supreme Court Caveat Petition). മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാൻ ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിന് പിന്നാലെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ പൊതുപ്രവർത്തകൻ...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img