പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വെച്ച് വയോധികയ്ക്ക് പണം കൈമാറിയെന്ന ആരോപണമുയർന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.(Money for Vote controversy, Collector to...
പാലക്കാട്: അധികമായി വെടിമരുന്ന് സൂക്ഷിച്ചതിന് പാലക്കാട് മുതലമടയിലെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്തു. പാറമേക്കാവിന്റെ മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയുടെ ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസെടുത്തത്.(Case filed against Paramekkavu fireworks factory owner for storing excessive amount of ammunition)
ചിറ്റൂർ തഹസിൽദാർ നടത്തിയ പരിശോധനയിൽ നിർമാണശാലയിൽ നിയമവിരുദ്ധമായി...
പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material Strong Room, Decision to open strong room at Victoria College has been changed)
തുറക്കാൻ തീരുമാനിച്ചത് വോട്ടിങ്...
പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria College, Presiding Officer's diary has been forgotten )
വോട്ടിങ് നടപടികൾക്ക് ശേഷം പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കേണ്ട പ്രധാന രേഖയായ...
പാലക്കാട്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു. വടകരപതി കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാളുടെ അനന്തിരവൻ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument while eating being drunk, Man arrested for beating uncle to death)
ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ശെന്തിൽ കുമാറും...
പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ആണ് തകർന്നുവീണത്.(Extreme heat in Palakkad, Autorickshaw window shattered)
ഓട്ടോ ഡ്രൈവർ വാഹനം നിർത്തിയിട്ട സമയത്താണ് സംഭവം നടന്നത്. ചില്ല് പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ കഷണങ്ങൾ തെറിച്ചുവീണ് ഡ്രൈവറുടെ കാലിന് നിസാരമായ പരിക്കേറ്റു....
പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. (Rape case, Court rejects anticipatory bail plea of Palakkad municipal councilor)
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രശോഭിനെതിരെയുള്ള...
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസിൽ നിർണ്ണായകമായ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തൽ ഇന്ന് കോടതിയിൽ പൂർത്തിയായി.(Rape case, Verdict on Congress councilor's bail plea tomorrow...
പാലക്കാട് : ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അജ്ഞാതനായ വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. (Death of elderly man at Ottapalam bus stand is murder, Killed by hitting...
പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant )
കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ...
ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...