ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ ഡിഎംകെയും സിപിഐയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ടിവികെ-ഡിഎംകെ പോര് കടുത്തു.(Vande Mataram Controversy In CM Vijay Swearing In Ceremony DMK Hits Out)
തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ...
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയും വിജയ്‌യും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ 'കാലം എഴുതിയ കവിത' എന്ന് രാഹുൽ വിശേഷിപ്പിച്ചത്. വർഷങ്ങൾക്കുമുമ്പ് വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാൻ തടഞ്ഞവർക്ക് മുന്നിലൂടെ അദ്ദേഹം മുഖ്യമന്ത്രിയായി നടന്നു കയറുന്നത് രാഷ്ട്രീയത്തിലെ കാവ്യനീതിയാണെന്ന് അദ്ദേഹം തന്റെ...
ന്യൂഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയെ അഭിനന്ദിക്കുമ്പോഴും, അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിന് വേണ്ടി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെ പിന്നിൽ നിന്ന് കുത്തുന്ന 'പരാദ' പാർട്ടിയാണെന്ന് മോദി പരിഹസിച്ചു. (PM Modi Attacks Congress For Betraying DMK After Vijay...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കും പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കും പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ (MK Stalin X Post on Congress). സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച ശേഷം നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ തയ്യാറായില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു....
ഡൽഹി/ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഡി.എം.കെ ഔദ്യോഗികമായി അവസാനിപ്പിച്ചു (DMK Congress Split). ലോക്‌സഭയിൽ ഡി.എം.കെ എം.പിമാർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി എം.പി സ്പീക്കർക്ക് കത്തെഴുതി. കോൺഗ്രസ് എം.പിമാർക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും സീറ്റ് ക്രമീകരണത്തിൽ മാറ്റം വരുത്തണമെന്നുമാണ് കത്തിലെ ആവശ്യം. ഇൻഡ്യ (INDIA)...
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെ ഗവർണർ രാജേന്ദ്ര അർലേക്കർ ന്യായീകരിച്ചു. 118 എംഎൽഎമാരുടെ പിന്തുണ ഹാജരാക്കുന്ന ആരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എന്നാൽ വിജയെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. (Internal Rift In DMK Over AIADMK Alliance, Governor Justifies...
ചെന്നൈ: തമിഴ്‌നാട്ടിൽ ജനവിധി അട്ടിമറിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ കൂട്ടരാജിയുണ്ടാകുമെന്ന് വിജയുടെ തമിഴക വെട്രി കഴകം. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ടിവികെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിന് പകരം, 118 പേരുടെ പിന്തുണക്കത്തുകൾ നേരത്തെ ഹാജരാക്കണമെന്ന ഗവർണർ ആർ.വി....
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമായേക്കും. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തമിഴക വെട്രി കഴകം. ഇടതുപക്ഷ പാർട്ടികളും വിസികെയും ഇന്ന് ചേരുന്ന യോഗങ്ങളിൽ വിജയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് ഇതിനോടകം തന്നെ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.(Will...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അൻപത് വർഷമായി നിലനിൽക്കുന്ന ഡിഎംകെ - എഐഎഡിഎംകെ ശത്രുത അവസാനിക്കുന്നുവോ? 108 സീറ്റുകളുമായി വിജയുടെ ടിവികെ അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ, ദ്രാവിഡ പാർട്ടികൾ കൈകോർക്കണമെന്ന ആവശ്യം ഡിഎംകെയ്ക്കുള്ളിൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ പ്രസ്താവനകൾ ഈ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം നടത്തുന്ന അപ്രതീക്ഷിത കുതിപ്പിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്‌നാട് രാഷ്ട്രീയം ബോധവൽക്കരിക്കപ്പെട്ട ഒന്നല്ലെന്നും മറിച്ച് ആരാധകക്കൂട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിജയ്‍യുടെ വിജയത്തെ ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് പ്രകാശ് രാജിന്റെ വ്യത്യസ്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...