Home⁠Tamil Nadu Electionവിജയുടെ സർക്കാർ രൂപീകരണ നീക്കം മനഃപൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്ന് ഗവർണർ: DMKയുടെ സഖ്യ...

വിജയുടെ സർക്കാർ രൂപീകരണ നീക്കം മനഃപൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്ന് ഗവർണർ: DMKയുടെ സഖ്യ നീക്കത്തിൽ കനിമൊഴി പക്ഷത്തിന് അതൃപ്തി | Internal Rift In DMK

ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെ ഗവർണർ രാജേന്ദ്ര അർലേക്കർ ന്യായീകരിച്ചു. 118 എംഎൽഎമാരുടെ പിന്തുണ ഹാജരാക്കുന്ന ആരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എന്നാൽ വിജയെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. (Internal Rift In DMK Over AIADMK Alliance, Governor Justifies Delay In Inviting Vijay)

എഐഎഡിഎംകെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ ഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. മുതിർന്ന നേതാവ് കനിമൊഴി ഈ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന.

എഐഎഡിഎംകെ സഖ്യം ജനം അംഗീകരിക്കില്ലെന്ന് ഇടതുനേതാക്കൾ എം.കെ. സ്റ്റാലിനെ നേരിട്ട് അറിയിച്ചു. ബിജെപി പിന്തുണയോടെയാണോ എഐഎഡിഎംകെ ഈ നീക്കം നടത്തുന്നതെന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സഖ്യത്തിന് ഗുണവും ദോഷവുമുണ്ടെന്നാണ് വിസികെ അധ്യക്ഷൻ തിരുമാവളവൻ പ്രതികരിച്ചത്. എന്നാൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് സ്റ്റാലിൻ.

Story Summary

Tamil Nadu Governor Rajendra Arlekar maintains that support from 118 MLAs is mandatory to invite Vijay’s TVK for government formation. Meanwhile, internal rift deepens in DMK as Kanimozhi reportedly opposes an alliance with AIADMK, while Left allies warn Stalin of public backlash.

WhatsApp Channel Banner

Latest updates

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

‘മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ’; ഡൽഹി വിദ്യാർത്ഥി സമരത്തിന്...

തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പരീക്ഷാ സംവിധാനങ്ങളിലെ അപകാതകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി നടി മഞ്ജു വാര്യർ (Manju warrier facebook post). ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ...

കേരള PSC റദ്ദാക്കിയ പത്താം തരം പ്രാഥമിക പരീക്ഷയുടെ...

തിരുവനന്തപുരം: ചോദ്യപേപ്പർ വിതരണത്തിലുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala psc preliminary exam date) റദ്ദാക്കിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....

ജയസൂര്യ ചിത്രം ‘മായൻ’ റഷ്യയിലേക്ക്; അന്താരാഷ്ട്ര ഷെഡ്യൂളിന് തുടക്കമായി...

കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'മായന്റെ' അന്താരാഷ്ട്ര ചിത്രീകരണ ഷെഡ്യൂളിന് റഷ്യയിൽ ഔദ്യോഗികമായി തുടക്കമായി (Jayasurya mayan movie russia schedule). മലയാള സിനിമയുടെ കഥാപരിസരങ്ങളെ...

മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ...

കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes amg e 53 hybrid) ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പെർഫോമൻസ് സെഡാൻ മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....