മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ് കെഎസ്ആർടിസി എംഡി പിഴയടക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.(KSRTC fined Rs 30,000 for not giving seat to sick passenger,...
മലപ്പുറം: താനൂരിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. താനൂർ-മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കയ്യിൽ പൊള്ളലേറ്റത് (Tanur Sunstroke). ഇയാളെ ഉടൻ തന്നെ കുന്നുംപുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവാവിന്റെ കയ്യിൽ കാര്യമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം അൾട്രാ വയലറ്റ്...
മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.(Man in Malappuram suffered a heatstroke,...
മലപ്പുറം: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ മെയ് നാലിന് ഹൈക്കമാൻഡിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മികച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.(Appropriate decision will be made on May 4, Panakkad Sayyid Sadiq Ali Shihab Thangal...
മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.(Congratulations to the upcoming Chief Minister VD Satheesan, Flex Board in Malappuram)
കഴിഞ്ഞദിവസം...
മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his pants pocket, Finally bitten by snake)
പാമ്പ് കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മലപ്പുറം: വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വിദ്യാലയത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മലപ്പുറം പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു. മജീദ് പടിഞ്ഞാറ്റുമുറി, സമീന കൊളത്തൂർ, ഫസീല പൂക്കാട്ടിരി, രാഖി അമ്പലപ്പറമ്പ് എന്നിവരെയാണ് സ്കൂളിലേക്ക് പുതുതായി നിയമിച്ചത്. (Valparai accident that shook Kerala, New teachers appointed at the...
മലപ്പുറം: വണ്ടൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യതാപം ഏറ്റത്. (4-year-old girl suffers heatstroke in Malappuram, Heatwave alert continues in the state)
വയറിലും കൈകളിലും പൊള്ളലേറ്റ കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ...
മലപ്പുറം: കോൺഗ്രസ് നേതാക്കൾക്കിടയിൽ വീണ്ടും ആരംഭിച്ച മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്കെതിരെ നേതാക്കൾ രംഗത്തെത്തിയത്. (Muslim League has its opinion on who should be the Chief Minister, says Muslim League...
മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in Malappuram, Efforts are being made to put out the fire)
സമീപത്തുള്ള ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന്...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...