മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദുമായി പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഫാത്തിമയുടെ പിതാവും നാട്ടുകാരും പ്രതിക്കെതിരെ രോഷാകുലരായി എത്തിയതോടെ സ്ഥലത്ത് അതീവ സംഘർഷാവസ്ഥ ഉടലെടുത്തു.(Ponnani murder, Dramatic scenes as woman's father and locals shout at accused during evidence...
മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.(Malappuram district should be divided, Youth League with...
മലപ്പുറം: മുസ്‌ലിം ലീഗ് തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ലീഗിനെ വിമർശിക്കുന്നത് മലപ്പുറം ജില്ലയെയോ മുസ്‌ലിം സമുദായത്തെയോ വിമർശിക്കുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(When criticizing the Muslim League, it is being turned into a criticism of...
മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മുക്കാൽ മണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം.(Ponnani murder, Muhammad sat with his child next to the body)
സ്വന്തം ഫ്ലാറ്റിൽ നിന്ന് ഫാത്തിമയെ...
മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. സർവേകളിൽ സതീശന് ലഭിക്കുന്ന ജനപിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും, യുഡിഎഫ് തീരുമാനമെടുക്കുമ്പോൾ ജനവികാരം പരിഗണിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.(The support VD Satheesan is receiving is the people's opinion, Panakkad Sayyid Sadiq Ali Shihab Thangal)
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി...
മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതൊരു കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കി. സംശയത്തിന്റെ പേരിൽ മുഹമ്മദ് ഫാത്തിമയെ...
മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.(Woman's body found on Ponnani beach, Husband in police custody)
ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ്...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന പ്രവചനവുമായി പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് ഭരണത്തിലേറുമെന്നാണ് അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് അൻവർ ഈ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.(UDF will come to power by winning...
മലപ്പുറം: വണ്ടൂരിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഫ്ലക്സ് ബോർഡുകൾ. 'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. (VDS will lead, Flex Boards for VD Satheesan in Wandoor)
വണ്ടൂർ ബൈപാസ് റോഡ്, പൂക്കളം എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തവനൂർ മണ്ഡലത്തിലും സതീശനെ പിന്തുണച്ച്...
മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് മരിച്ചത്. പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.(Wild elephant attack in Karuvarakundu, Tragic end for tapping worker)
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ജംഷിറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...