Malappuram

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട 10 വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു | Valparai tragedy

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.(Valparai tragedy, 10-year-old girl who miraculously survived, leaves hospital) അപകടത്തിൽ മസ്നീന്റെ ഉമ്മ മരിച്ചിരുന്നുവെങ്കിലും, കുട്ടി ഈ...

വാൽപ്പാറ വാഹനാപകടം: മരണസംഖ്യ പത്തായി; ചികിത്സയിലായിരുന്ന സഹ ഡ്രൈവർ നൗഷാദ് അലി മരിച്ചു | Valparai tragedy

മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സഹ ഡ്രൈവർ നൗഷാദ് അലിയാണ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.(Valparai tragedy, Death toll rises to 10; Co-driver who was undergoing treatment dies) നൗഷാദിന്റെ ആരോഗ്യനില വഷളായിട്ടും...

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: പരാതി നൽകി | BSF

മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. (2 BSF jawans who were guarding the strong room in Malappuram are missing ) സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ്...

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: പെരിന്തൽമണ്ണയിൽ യുവതിക്ക് ദാരുണാന്ത്യം | Fire

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours kerosene on woman and sets her on fire, Woman dies tragically) തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം...

തിരൂരിൽ യുവതിയും ഒന്നര വയസ്സുകാരൻ മകനും കിണറ്റിൽ മരിച്ച നിലയിൽ: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു | Suicide

മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.(Woman and 1.5-year-old son found dead in well in Tirur, Suicide note recovered) യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ...

ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് ആക്കം കൂട്ടി: വാൽപ്പാറ ദുരന്തത്തിൽ  മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് പുറത്ത് | Valparai tragedy

മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Driver's inexperience contributed to the accident, Motor Vehicle Department report on...

മലപ്പുറത്തും ശ്രീകൃഷ്ണന് മുന്നിൽ മന്തി വച്ച് വിഷു പോസ്റ്റർ: കേസെടുത്തു | Vishu

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി വെച്ച് വിഷു ആശംസകൾ നേർന്ന ഹോട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി.(Vishu poster with manthi in front of Lord Krishna in Malappuram, Case registered) മലപ്പുറത്തെ ഹോട്ടലുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കൃഷ്ണന്...

വാൽപ്പാറ ദുരന്തം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കേരള-തമിഴ്നാട് മോട്ടോർ വാഹന വകുപ്പുകൾ | Valparai tragedy

മലപ്പുറം: ഒൻപത് പേർ കൊല്ലപ്പെട്ട വാൽപ്പാറ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ട്രാവലർ ഡ്രൈവർ അല്ലെന്നും, സ്‌കൂളിലെ ബസ് ഡ്രൈവർ ആണെന്നും കണ്ടെത്തി. തമിഴ്‌നാട് - കേരള മോട്ടോർ വാഹന വകുപ്പുകൾ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി.(Valparai tragedy, School bus driver was driving the vehicle) അപകടത്തെക്കുറിച്ച് മോട്ടോർ...

മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ: 3 പേർ അറസ്റ്റിൽ | Vishu

മലപ്പുറം: വിഷു ആശംസയിൽ മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെത്തുടർന്ന് മലപ്പുറം അങ്ങാടിപ്പുറത്ത് മൂന്ന് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമകളായ മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരാണ് പിടിയിലായത്.(3 people arrested for wishing Vishu with a picture of Manthi ) മങ്കട പോലീസ് രജിസ്റ്റർ ചെയ്ത...

വാൽപ്പാറ അപകടം: പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു, 2 പേരുടെ നില ഗുരുതരം | Valparai accident

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലാണ്.(Valparai accident, The injured are still undergoing treatment, the condition of 2 people...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img