മലപ്പുറം: വാൽപ്പാറയിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നാടിനെ നടുക്കിയ ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുഃഖം പങ്കുവെച്ചു.(Valparai tragedy, President expresses condolences, Government will ensure all assistance to families)
വാൽപ്പാറ അപകടത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടമായതിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു....
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെയുള്ള ഒൻപത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ വിവിധയിടങ്ങളിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.(Farewell to loved ones, Funeral ceremonies of all 9 people who died...
മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാൻ ഓരോ നൊമ്പരക്കഥകളുണ്ട്. എന്നാൽ, പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും ഒന്നിച്ച് മടങ്ങിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കാഴ്ചപരിമിതിയുള്ള ഭർത്താവിന് തണലായി കൂടെപ്പോയതായിരുന്നു റുഖിയ, പക്ഷേ ആ യാത്ര അവസാനിച്ചത് മരണത്തിന്റെ അഗാധതയിലേക്കായിരുന്നു.(Valparai tragedy, visually impaired teacher and...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government will bear the medical expenses, Minister V...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.(Farewell to those who died in the...
മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ ഒരു വിങ്ങലായി ഗ്രാമത്തിൽ അലയടിക്കുകയാണ്.(Valparai Disaster, Asha Teacher's Last Song becomes a tearful memory )
പാങ്ങ് സ്കൂളിലെ...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടം ഒൻപത് കുടുംബങ്ങളെ മാത്രമല്ല, ഒരു വിദ്യാലയത്തെ ഒന്നടങ്കമാണ് അനാഥമാക്കിയത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ എട്ട് അധ്യാപകരിൽ അഞ്ച് പേരെയും ഈ ദുരന്തം കവർന്നെടുത്തു. വിരമിക്കാനിരിക്കെ വിടവാങ്ങിയ പ്രധാനാധ്യാപിക അജിതയും, പരിമിതികളെ തോൽപ്പിച്ച് അറിവുപകർന്ന മജീദ് മാഷും ഉൾപ്പെടെയുള്ളവരുടെ വിയോഗം സ്കൂളിന് നികത്താനാവാത്ത നഷ്ടമാണ്.(Valparai disaster, Teachers lost their lives,...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.(Bodies of 9 people killed in Valparai accident brought back home, public viewing continues)
പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ പ്രിയപ്പെട്ട...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം നടക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.(Valparai tragedy, People to pay their respects to their loved...
മലപ്പുറം: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞപ്പോൾ, മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ നോവായി മാറുന്നു. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. പരിക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.( 11-year-old girl becomes a tearful memory in Valparai...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...