Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kozhikode

വടകരയിൽ യുവാവിനെ കാണാതായ സംഭവം: പിന്നിൽ ലോൺ ആപ്പ് ഭീഷണി? | Loan app

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് ആരോപിച്ച് കുടുംബം. തട്ടിപ്പ് സംഘം വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ഇതേത്തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി വീട്ടുകാർ സൈബർ പൊലീസിൽ പരാതി നൽകി.(Youth missing in Vadakara, Loan app threat...

ബോട്ട് എൻജിൻ റൂമിൽ നിന്ന് രാസവസ്തു ശ്വസിച്ചു: മരിച്ച മത്സ്യബന്ധന തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് | Fishermen

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിനുള്ളിലെ രാസവസ്തു ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പശ്ചിമ ബംഗാൾ സ്വദേശികളായ റിപൻ ദാസ്, ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. (Chemical inhalation from boat engine room, Postmortem of dead fishermen today) ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിലാണ്...

മത്സ്യബന്ധന ബോട്ടിൻ്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ചു: ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശി മരിച്ചു | Fishing boat

കോഴിക്കോട്: ബേപ്പൂരിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. (Bengal native dies after inhaling smoke from fishing boat's engine room) ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. സമാനമായ രീതിയിൽ പുക ശ്വസിച്ച ബേപ്പൂർ സ്വദേശി ഹനീഫ...

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ ആശുപത്രിയിലേക്ക് മാറ്റി | Fishermen

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing difficulties, 4 people collapse; 12 taken to hospital) ബേപ്പൂരിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു: താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ | Food poisoning

കോഴിക്കോട്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെ ശാരീരിക അസ്വസ്ഥതകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Four members of a family get food poisoning after eating spinach...

പരിപാടികളിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തി, സീറ്റ് നിഷേധിച്ചു: കോഴിക്കോട് DCC ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു | Nijesh Aravind

കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി.(Kozhikode DCC General Secretary Nijesh Aravind resigns after being avoided ) പാർട്ടിയിൽ താൻ നേരിടുന്ന കടുത്ത...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: മുസ്ലീം ലീഗിന് അതൃപ്തി? ആരുടേയും പക്ഷം പിടിക്കില്ലെന്ന് ധാരണ | Muslim League

കോഴിക്കോട്: യുഡിഎഫ് ക്യാമ്പിൽ ഭരണം ലഭിക്കുമെന്ന ശുഭപ്രതീക്ഷ നിലനിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളിൽ മുസ്ലീം ലീഗിന് അതൃപ്തിയെന്ന് സൂചന. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.(CM position fight in Congress, Muslim League unhappy? Agreed not to take sides) വോട്ടെണ്ണലിന് മുൻപേ...

കോഴിക്കോട് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീർത്ഥാടക സംഘത്തിലെ യുവതി | Kozhikode Newborn Baby Death

  കോഴിക്കോട്: നഗരത്തിലെ കോൺവെന്റ് റോഡിൽ ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തീർത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് പ്രസവിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു (Kozhikode Newborn Baby Death). പള്ളിക്ക് പിന്നിൽ വെച്ചാണ് പ്രസവം നടന്നതെന്നും പ്രസവവേദന സഹിക്കാനാവാതെയാണ്...

പള്ളി കോമ്പൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലീസ് | Newborn baby

കോഴിക്കോട്: പള്ളി കോമ്പൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഉപേക്ഷിച്ച യുവതിയെ പോലീസ് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് നിഗമനം.(Newborn baby's body was found in a church compound, Police say there...

കോഴിക്കോട് ശരീരത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറി കാട്ടാന ചെരിഞ്ഞു | Wild elephant

കോഴിക്കോട്: പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഒരു പിടിയാന ചെരിഞ്ഞു. കാർ ഷെഡ് തകർക്കുന്നതിനിടെ നെഞ്ചിലേക്ക് ഇരുമ്പ് തൂൺ തുളച്ചുകയറിയാണ് അപകടമുണ്ടായത്.(Wild elephant dies after iron rode pierces body in Kozhikode) പുലർച്ചെയാണ് പെരുവണ്ണാമുഴി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ...
- Advertisement -spot_img

Latest News

തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല; ഇൻസ്റ്റഗ്രാം പ്രണയത്തിന്റെ പേരിൽ പത്തൊൻപതുകാരിയെ കൊന്നു കെട്ടിത്തൂക്കി, അമ്മയും സഹോദരനും പിടിയിൽ | Thoothukudi honor killing

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ദാരുണമായ ദുരഭിമാനക്കൊല (Honor Killing). ആൺസുഹൃത്തുമായുള്ള പ്രണയബന്ധം തുടർന്നതിന്റെ പേരിൽ പത്തൊൻപതുകാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സഹോദരനെയും അമ്മയെയും തമിഴ്‌നാട്...
- Advertisement -spot_img