കോഴിക്കോട്: മൂഴിക്കലിൽ യുവതി കൊല്ലപ്പെടുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും ആത്മഹത്യ ചെയ്ത അദിനാന്റെയും മൊബൈൽ ഫോണുകൾ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസിൽ ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് പോലീസ് സംശയിക്കുന്നത് (Moozhikkal Murder Case).
നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണുമാണ് കിണറ്റിൽ നിന്ന്...
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് ആരോപിച്ച് കുടുംബം. തട്ടിപ്പ് സംഘം വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ഇതേത്തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി വീട്ടുകാർ സൈബർ പൊലീസിൽ പരാതി നൽകി.(Youth missing in Vadakara, Loan app threat...
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിനുള്ളിലെ രാസവസ്തു ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പശ്ചിമ ബംഗാൾ സ്വദേശികളായ റിപൻ ദാസ്, ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. (Chemical inhalation from boat engine room, Postmortem of dead fishermen today)
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിലാണ്...
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിൻ റൂമിൽ നിന്ന് പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. (Bengal native dies after inhaling smoke from fishing boat's engine room)
ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. സമാനമായ രീതിയിൽ പുക ശ്വസിച്ച ബേപ്പൂർ സ്വദേശി ഹനീഫ...
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing difficulties, 4 people collapse; 12 taken to hospital)
ബേപ്പൂരിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...
കോഴിക്കോട്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെ ശാരീരിക അസ്വസ്ഥതകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Four members of a family get food poisoning after eating spinach...
കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി.(Kozhikode DCC General Secretary Nijesh Aravind resigns after being avoided )
പാർട്ടിയിൽ താൻ നേരിടുന്ന കടുത്ത...
കോഴിക്കോട്: യുഡിഎഫ് ക്യാമ്പിൽ ഭരണം ലഭിക്കുമെന്ന ശുഭപ്രതീക്ഷ നിലനിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളിൽ മുസ്ലീം ലീഗിന് അതൃപ്തിയെന്ന് സൂചന. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.(CM position fight in Congress, Muslim League unhappy? Agreed not to take sides)
വോട്ടെണ്ണലിന് മുൻപേ...
കോഴിക്കോട്: നഗരത്തിലെ കോൺവെന്റ് റോഡിൽ ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തീർത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് പ്രസവിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു (Kozhikode Newborn Baby Death).
പള്ളിക്ക് പിന്നിൽ വെച്ചാണ് പ്രസവം നടന്നതെന്നും പ്രസവവേദന സഹിക്കാനാവാതെയാണ്...
കോഴിക്കോട്: പള്ളി കോമ്പൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഉപേക്ഷിച്ച യുവതിയെ പോലീസ് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് നിഗമനം.(Newborn baby's body was found in a church compound, Police say there...
ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ഇടക്കാല...