തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis)
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി സംബന്ധിച്ച കാര്യത്തിൽ തിടുക്കപ്പെട്ട തീരുമാനങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും മതസംഘടനകളുടെ എതിർപ്പിനും പിന്നാലെയാണ് വിഷയം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് മുന്നണിക്ക് വിട്ടുകൊണ്ട് സർക്കാർ തൽക്കാലം പിന്മാറിയത്.(Kerala Government Defers Decision On Low Alcohol Beverage Sales To UDF Discussion)
ഫിനാൻസ് ബില്ലിൽ...
കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.(Liquor Found In Students Bag At Thamarassery School In Kozhikode)
വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ, വാട്ടർ ബോട്ടിലിനുള്ളിൽ ചാരായം സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകർ കുട്ടിയെ...
ആലപ്പുഴ: രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ. യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഫേസ്ബുക്കിൽ ഉയർന്ന "എംഎൽഎ പാർട്ടി മാറിയോ?" എന്ന ചോദ്യത്തിനാണ് അരുൺകുമാർ മറുപടി നൽകിയത്.(MLA MS ArunKumar Responds To Political Criticism Over Development Stance)
തന്റെ പാർട്ടി നിലപാടുകൾ വ്യക്തമാണെന്നും ജനപ്രതിനിധി...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിൽ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം മുഖപത്രത്തിൽ കുറ്റപ്പെടുത്തി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് എഡിറ്റോറിയലിൽ ആരോപിക്കുന്നു.(Alcohol Tax Cuts, LDF Escalates Corruption Allegations Against Government)
എക്സൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് 'ഓപ്പറേഷൻ ശുദ്ധി' എന്ന പേരിൽ പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.(Operation Shuddhi, Excise Department Launches Operation Shuddhi To Prevent Adulterated Toddy Distribution)
'ജാഗ്രതയോടെ...
തിരുവനന്തപുരം: സംസ്ഥാനതലത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ ദിവസം തുള്ളിമരുന്ന് നൽകുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.(Pulse Polio Immunization Drive Across Kerala To Take Place On June 28)
തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ഞായറാഴ്ച...
പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.(Kerala Faces Serious Health...
തിരുവനന്തപുരം: ഏറെ വിവാദമായ തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Antony Raju Challenges Evidence Tampering Conviction In Sessions Court)
ലഹരിക്കടത്ത് കേസിലെ...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയം യുഡിഎഫ് സമിതിയിൽ വിശദമായി ചർച്ച ചെയ്യുമെന്നും മുന്നണിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.(CM VD Satheesan Announces UDF Committee for Liquor Policy...
ശ്രീനഗർ: ജമ്മു കശ്മീരിലെ സർക്കാർ സ്‌കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകത്തിൽ വിഘടനവാദി അനുകൂല പരാമർശങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി ലഫ്റ്റനന്റ് ഗവർണറുടെ ഭരണകൂടം. "പേഴ്സണാലിറ്റീസ്...