Kerala

പാലക്കാട് എച്ച്1 എന്‍1 ബാധിച്ച് 77കാരൻ മരിച്ചു: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികൾ രൂക്ഷം | Kerala Faces Serious Health Crisis

പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.(Kerala Faces Serious Health...

തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീൽ ഇന്ന് കോടതിയിൽ, നിർണ്ണായകം | Antony Raju

തിരുവനന്തപുരം: ഏറെ വിവാദമായ തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.(Antony Raju Challenges Evidence Tampering Conviction In Sessions Court) ലഹരിക്കടത്ത് കേസിലെ...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനയിൽ അന്തിമ തീരുമാനം UDF എടുക്കുമെന്ന് മുഖ്യമന്ത്രി: ഒടുവിൽ യു-ടേണടിച്ചു, LDFനെതിരെ രൂക്ഷ വിമർശനം | CM VD Satheesan

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയം യുഡിഎഫ് സമിതിയിൽ വിശദമായി ചർച്ച ചെയ്യുമെന്നും മുന്നണിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.(CM VD Satheesan Announces UDF Committee for Liquor Policy...

മധ്യപ്രദേശ് ഭൂമി അഴിമതി: മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് | Mohan Yadav

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബാംഗങ്ങളും ഉജ്ജയിനിൽ 168 ഏക്കർ ഭൂമി വാങ്ങിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബിജെപിക്കെതിരെ ശക്തമായ ആക്രമണവുമായി കോൺഗ്രസ്. ഇതിനെ ഒരു 'ഭൂമി കുംഭകോണം' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, ബിജെപി നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് സംശയകരമാണെന്ന് ആരോപിച്ചു.(Mohan Yadav, Congress Alleges Major Land Scam by Madhya...

പിൻവലിക്കാനാണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി VD സതീശൻ, PM ശ്രീ പദ്ധതി നടപ്പായിട്ടില്ലെന്ന് പിണറായി: ബജറ്റ് ചർച്ചയിൽ നിയമസഭയിൽ വാക്പോര് | CM VD Satheesan

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദം നടന്നു.(CM VD Satheesan Clashes With Opposition Over Budget and PM SHRI Scheme) പിഎം...

നിങ്ങളുടെ നേതൃത്വത്തെ അണികൾ ചോദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി: അതൊക്കെ വല്ലാത്തൊരു പൂതിയാണെന്ന് പിണറായി വിജയൻ, നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ | CM VD Satheesan

തിരുവനന്തപുരം: നിയമസഭാ ബജറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെക്കുറിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സഭയിൽ സഭ്യമായ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്.(CM VD Satheesan and Pinarayi Vijayan Clash in Assembly) കോൺഗ്രസ് പിളരുമെന്ന ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറിന്റെ...

‘കരിമണൽ സ്വകാര്യവൽക്കരണം എന്ന പ്രചാരണം തെറ്റ്, പോയ സർക്കാർ എവിടെ തോറ്റോ അവിടെയെല്ലാം ബദൽ നിർദ്ദേശങ്ങളുണ്ട്’: ബജറ്റ് ചർച്ചയിൽ മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾ നൽകിയ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ മുന്നോട്ട് പോകുന്ന സർക്കാർ, കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Defends State Budget Against Opposition Allegations) സംസ്ഥാനത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി സർക്കാർ...

‘എന്നെ MLA ആക്കിയത് രക്ഷാപ്രവർത്തനം, അമ്മമാരുടെ കണ്ണുനീർ വീണു, ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും’: പിണറായി വിജയനെതിരെ AD തോമസ് MLA | AD Thomas MLA

തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ 'രക്ഷാപ്രവർത്തന'മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly) ആലപ്പുഴ...

മുടക്കോഴി മല: പ്രകൃതിയുടെ കാവൽമതിലോ ഖനനത്തിന്റെ ഇരയോ? | Mudakkozhi Mala Environmental Crisis

അൻവർ ഷരിഫ് കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ ഭാഗം. പ്രകൃതിയുടെ അമൂല്യ സമ്പത്തായ ഈ മല ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുമോ, അതോ അനിയന്ത്രിത ഖനന പ്രവർത്തനങ്ങളുടെ ഇരയായി മാറുമോ? (Mudakkozhi...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഇന്നലെ മാത്രം 159 പേർക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത വേണം | Dengue fever

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).(Dengue fever, Kerala Health Department Warning...
- Advertisement -spot_img

Latest News

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,600 രൂപ എന്ന നിലയിലും, ഗ്രാമിന് 13,450 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ...
- Advertisement -spot_img