Kerala

‘നികുതി ഇളവ് നൽകി കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു’: MB രാജേഷ് | MB Rajesh Criticizes CM

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ നൽകിയ നികുതിയിളവിനെതിരെ എം.ബി. രാജേഷ് രംഗത്ത്. നികുതിയിളവ് നടപ്പിലാക്കാൻ മുഖ്യമന്ത്രി അതീവ വേഗതയിൽ ഫയൽ നീക്കം നടത്തിയെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.(MB Rajesh Criticizes CM Over Tax Relaxation for Low Alcohol Beverages) മുന്നണിയിൽ പോലും ആലോചിക്കാതെയാണ് നികുതി...

‘പാർട്ടി തലത്തിൽ ചർച്ച നടത്തുകയായിരുന്നു അഭികാമ്യം, ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നു’: മദ്യനികുതിയിളവ് പിൻവലിക്കണമെന്ന് VM സുധീരൻ | VM Sudheeran

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബ് മാറ്റത്തിനെതിരെ വീണ്ടും പരസ്യ അതൃപ്തിയുമായി വി.എം. സുധീരൻ രംഗത്ത്. നിയമസഭയിൽ ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടികളിലും യു.ഡി.എഫിലും ചർച്ചകൾ നടത്തണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Criticizes Government Over New Liquor Tax Policy and Sand Mining) നയരൂപീകരണത്തിൽ...

‘ആരോഗ്യവകുപ്പിൽ 57,000ത്തിൽപ്പരം ജീവനക്കാരുണ്ട്, ഓരോരുത്തർക്കും മറുപടി പറയുകയല്ല എൻ്റെ ജോലി’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പിലെ 57,000-ത്തോളം വരുന്ന ജീവനക്കാർക്കും മറുപടി പറയലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി.(Health Minister K Muraleedharan Addresses DHS Appointment Row and Epidemic Control) സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ തടയുന്നതിനുള്ള ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര...

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ ഇടിവ്: പവന് ഇന്ന് 2040 രൂപ കുറഞ്ഞു | Gold Price

കൊച്ചി: കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 1,04,800 രൂപയായിരുന്ന പവൻ വില 1,02,760 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണ്ണ വില എത്തിനിൽക്കുന്നത്.(Gold Price Drops Significantly In Kerala Today) ഒരു ഗ്രാം...

മാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ്ടും ഹാജരായി വീണ; ചോദ്യം ചെയ്യൽ നിർണ്ണായക രേഖകളുടെ അടിസ്ഥാനത്തിൽ | Veena Appears Before ED

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.(Veena Appears Before ED in CMRL Case) എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക്...

BJP കൗൺസിലർ R സുഗതന് വീണ്ടും തിരിച്ചടി: KAAPA ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറിയുടെ അംഗീകാരം | R Sugathan

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis) ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപന: അന്തിമ തീരുമാനം UDF ചർച്ചയ്ക്ക് ശേഷം | Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി സംബന്ധിച്ച കാര്യത്തിൽ തിടുക്കപ്പെട്ട തീരുമാനങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും മതസംഘടനകളുടെ എതിർപ്പിനും പിന്നാലെയാണ് വിഷയം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് മുന്നണിക്ക് വിട്ടുകൊണ്ട് സർക്കാർ തൽക്കാലം പിന്മാറിയത്.(Kerala Government Defers Decision On Low Alcohol Beverage Sales To UDF Discussion) ഫിനാൻസ് ബില്ലിൽ...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ്റെ ബാഗിലെ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം! | Liquor Found In Students

കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് നാടൻ ചാരായം കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.(Liquor Found In Students Bag At Thamarassery School In Kozhikode) വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ, വാട്ടർ ബോട്ടിലിനുള്ളിൽ ചാരായം സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകർ കുട്ടിയെ...

‘MLA പാർട്ടി മാറിയോ?’: UDF വിമർശനത്തിന് മറുപടിയുമായി എം.എസ്. അരുൺകുമാർ | MLA MS ArunKumar

ആലപ്പുഴ: രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ. യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഫേസ്ബുക്കിൽ ഉയർന്ന "എംഎൽഎ പാർട്ടി മാറിയോ?" എന്ന ചോദ്യത്തിനാണ് അരുൺകുമാർ മറുപടി നൽകിയത്.(MLA MS ArunKumar Responds To Political Criticism Over Development Stance) തന്റെ പാർട്ടി നിലപാടുകൾ വ്യക്തമാണെന്നും ജനപ്രതിനിധി...

‘അഴിമതിയുടെ ‘വീര്യം’ തിരിച്ചറിയാൻ ഇനിയുമെന്ത് തെളിവാണ് കേരളത്തിന് വേണ്ടത്?​’: സർക്കാരിനെതിരെ വിമർശനവുമായി CPIM മുഖപത്രം | Alcohol Tax Cuts

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധത്തിൽ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണെന്ന് സിപിഐഎം മുഖപത്രത്തിൽ കുറ്റപ്പെടുത്തി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് എഡിറ്റോറിയലിൽ ആരോപിക്കുന്നു.(Alcohol Tax Cuts, LDF Escalates Corruption Allegations Against Government) എക്സൈസ്...
- Advertisement -spot_img

Latest News

ഫിഫ ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്: എംബാപ്പെയുടെ ഗോളിൽ പരാഗ്വെയ്ക്ക് തിരിച്ചടി | France vs Paraguay

ഫിലാഡൽഫിയ: പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി...
- Advertisement -spot_img