കാസർഗോഡ്: കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ സൗകര്യം സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടി ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ ഒരു ദിവസത്തെ സൂചനാ സമരമാണ് നടക്കുന്നത്.(Private Bus Strike in Kasaragod Over KSRTC Free Travel Scheme)
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ...
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡിപ്പോകളിലും 'ട്രാൻസ്പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി' രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. ഡിപ്പോകളുടെ വികസനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.(KSRTC Transport Management Committee Formation For Depot Development)
പ്രാദേശിക എം.എൽ.എയാണ്...
കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളുടെ അതിക്രമം. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Three Women in custody After Altercation And Vandalism On Kozhikode Bus)
ബസ് മാറിക്കയറിയ സ്ത്രീകൾ, ബസ് നിർത്തി...
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് കൊണ്ട് ദൈനംദിന ചെലവുകളിൽ വലിയ കുറവൊന്നും ഉണ്ടാകില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ വ്യക്തമാക്കി.(Private Bus Operators Reject Kerala Budget Tax Relief...
തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതിയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.(KSRTC clarifies sticker...
തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. പദ്ധതി പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് എന്ന് തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.(Kerala launches Priyadarshini...
കൊല്ലം: യു.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ 'പ്രിയദർശിനി' ബസ് സർവീസ് ഉദ്ഘാടന ദിവസം തന്നെ കല്ലുകടി. ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് പായസം വീണതും, സർവീസ് നടത്തിയ ബസ് വഴിയിൽ തകരാറിലായതും ഏറെ ചർച്ചയായി.(Priyadarshini KSRTC bus service faces technical issues on inaugural day in Kollam)
കൊല്ലം...
കൊച്ചി: കെഎസ്ആർടിസിയിൽ ആരംഭിച്ച സ്ത്രീ സൗജന്യയാത്ര പദ്ധതിയെ സ്വാഗതം ചെയ്തും പിന്തുണച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.(Suresh Gopi Supports KSRTC Free Travel Scheme Urges Well Off Women...
പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ സ്ത്രീ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സ്ത്രീയെയാണ് ജീവനക്കാരൻ മർദ്ദിച്ചതെന്നാണ് ആരോപണം.(KSRTC Employee Accused Of Assaulting Woman At Adoor Bus Stand Over Begging)
സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു....
തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' നടപ്പാക്കുന്നതിന് മുന്നോടിയായി ഓർഡിനറി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചുവെന്ന പരാതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകി. പദ്ധതിയിൽ ഉൾപ്പെടാത്ത ബസുകളെ യാത്രക്കാർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.(KSRTC Priyadarshini Scheme, KSRTC Clarifies On City Fast Bus Stickers Following Complaints...
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...