Kerala Politics News

കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാം; മാസപ്പടി അന്വേഷണം പിണറായി വിജയനിലേക്ക് നീങ്ങുമെന്ന് ഷോൺ ജോർജ് | Shaun George BJP

കോട്ടയം: കർഷകരോട് യഥാർത്ഥ അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് (Shaun George BJP). എൻഡിഎ സഖ്യത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണ്. അത്തരമൊരു തീരുമാനം അവർ കൈക്കൊണ്ടാൽ ബിജെപി നേതൃത്വം അതിൽ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ഷോൺ ജോർജ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്പെഷ്യൽ പ്ലീഡർ നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചന, രാജി കൊണ്ട് തീരില്ലെന്ന് പി. രാജീവ് | P Rajeev

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മുൻ നിയമമന്ത്രി പി. രാജീവ് (P Rajeev). അതുകൊണ്ടുതന്നെ ഈ വിഷയം കേവലമൊരു രാജിയിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് വളരെ ആസൂത്രിതമായ നീക്കമാണ്. രാജി കൊണ്ട്...

സി​നി​മ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഒ​ഴി​വാ​ക്കും, 111 വികസന പദ്ധതികൾ ലക്ഷ്യം: പാലക്കാട് എംഎൽഎ ഓഫീസ് തുറന്ന് രമേശ് പിഷാരടി | Palakkad MLA office inauguration

പാലക്കാട്: 111 ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ 111 വികസന പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ പാലക്കാട് എംഎൽഎ രമേശ് പിഷാരടിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു (Palakkad MLA office inauguration). പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ രമേശ് പിഷാരടിയുടെ ഭാര്യ സൗമ്യ, മക്കളായ പൗർണമി,...

V ജോയ് CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും: നിർദേശം അംഗീകരിച്ച് ജില്ലാ കമ്മിറ്റി | V Joy CPIM District Secretary

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയിയെ നിലനിർത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെത്തുടർന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതല ജോയിയെത്തന്നെ തിരികെ ഏൽപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്.(V Joy CPIM District Secretary, V Joy Retained As CPIM Thiruvananthapuram District Secretary) ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്...

‘കണ്ടത് അദാനിയുടെ ഏജൻ്റിനെയല്ല, ആര്യാടന്‍ മുഹമ്മദിൻ്റെ ബന്ധുവിനെ, CPMനെ തോൽപ്പിക്കുന്നതിനേക്കാൾ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'വുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ, കോടതി വിധി വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നടൻ സലിംകുമാറിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ നടന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.(CM VD Satheesan On Legal Actions...

BJP കൗൺസിലർ R സുഗതൻ്റെ അറസ്റ്റ്: നഗരസഭയിൽ നിന്ന് പുറത്താക്കണമെന്ന് മേയറോട് ആവശ്യമുന്നയിച്ച് LDF | R Sugathan arrest

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. സുഗതനെ നഗരസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.പി. ദീപക് മേയർ വി.വി. രാജേഷിന് കത്ത് നൽകി.(R Sugathan arrest, LDF Demands Removal Of BJP Councillor Following...

“കേരളത്തിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയം വിടും”; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി | Suresh Gopi AIIMS Kerala

തൃശൂർ: കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി (Suresh Gopi AIIMS Kerala). എയിംസിന്റെ പേരിൽ എല്ലാവരും തന്നെ ഒരുപാട് വേട്ടയാടിയതാണെന്നും, ഇനി അത് കേരളത്തിൽ വരികയാണെങ്കിൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ...

സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ ചേർന്നു | CPIM leader joins BJP

തിരുവനന്തപുരം: സി.പി.ഐ.എം മുൻ കഴക്കൂട്ടം ഏരിയാ സെക്രട്ടറി എസ്.എസ്. ബിജു ബിജെപിയിൽ ചേർന്നു (CPIM leader joins BJP). തിരുവനന്തപുരത്തെ ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴക്കൂട്ടം മേഖലയിലെ പ്രമുഖ സി.പി.ഐ.എം നേതാവായിരുന്ന ബിജു മുൻപ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്....

മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; വിരമിക്കാൻ രണ്ടുദിനം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ | V.D. Satheesan

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തിൽ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ (V.D. Satheesan). ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകന് സസ്‌പെൻഷൻ...

‘രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ കോൺഗ്രസിനും ആവശ്യമാണ്’: രത്തൻ U ഖേൽക്കറുടെ നിയമനത്തിൽ CPM പശ്ചിമ ബംഗാൾ സെക്രട്ടറി | Rathan U Kelkar Appointment

കൊൽക്കത്ത: കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു ഖേൽക്കറെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമ്മികത ചോദ്യം ചെയ്യാൻ ഇനി കോൺഗ്രസിന്...
- Advertisement -spot_img

Latest News

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക് ശേഷം പുതിയ സിനിമയെക്കുറിച്ച് സൂചന നൽകി സംവിധായകൻ | Christopher Nolan Hints At Horror Film

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു...
- Advertisement -spot_img