ഇടുക്കി : കോളപ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തിലും പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് നടപടികളോട് കൃത്യമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Roshy Augustine Vigilance Probe Tourism Project Controversy Kerala)
കോളപ്ര ടൂറിസം പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും മുൻ...
മലപ്പുറം: ഗ്രാമസഭകളുടെ നഷ്ടപ്പെട്ടുപോയ അധികാരം തിരികെ നൽകുമെന്ന് വ്യക്തമാക്കിയതിന്റെ അർത്ഥം 'ലൈഫ് മിഷൻ' പദ്ധതി പൂർണ്ണമായി ഇല്ലാതാക്കുമെന്നല്ലെന്ന് മന്ത്രി കെ.എം. ഷാജി. ലൈഫ് മിഷൻ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ തകർക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ആ പദ്ധതിക്ക് എന്തോ വലിയ തകരാറുണ്ടെന്ന് അവർക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.(Minister KM Shaji Clarification...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തന്നെ നിയമിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ രണ്ട് ദിവസമായി തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വസ്തുതയില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.(KS Sabarinadhan Clarification CM Political Secretary Rumors Facebook Post)
വാർത്തകൾ കണ്ട് ആശങ്കാകുലരായി...
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേങ്ങൾക്കും ഇടയിൽ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക നിർദ്ദേശപ്രകാരം അവധി ദിനമായിരുന്നിട്ടും ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.(Rathan U Kelkar Assumes Charge CM Secretary Controversy P Rajeev Sunny Joseph)
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ. കേസ് അന്വേഷിക്കുന്നതിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ ഔദ്യോഗിക നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.(Kafir Screenshot Case SIT Re...
തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിയമനം പശ്ചിമ ബംഗാളിൽ നടന്നതിന് സമാനമായതാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതകളുണ്ടെന്നും, അതുകൊണ്ടാണ് കെ.സി. വേണുഗോപാലിന് പോലും കേരളത്തിലെ ഈ സാഹചര്യത്തെക്കുറിച്ച്...
ഗുരുവായൂർ: മന്ത്രി എ.പി. അനിൽകുമാറിന്റെ മകൻ ഡോക്ടർ അർജുൻ വിവാഹിതനായി. മലപ്പുറം സ്വദേശിനിയായ ഡോക്ടർ നിരോക്ഷയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകൾ നടന്നത്.(Minister AP Anil Kumar Son Dr Arjun Wedding Guruvayur)
എ.പി. അനിൽകുമാർ പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച തികയുന്നതിനിടയിലാണ്...
തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.(KC Venugopal Reaction Rathan Kelkar Appointment CM VD Satheesan Controversy)
അതേസമയം, നിയമന പ്രതിപക്ഷ...
തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ ബിജെപി ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.(Rathan U Kelkar Appointment Chief Minister VD Satheesan Secretary Controversy BJP CPM)
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ ഐടി സെൽ...
ഇടുക്കി: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ (SFI) പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ കോൺഗ്രസ് ഇടുക്കി ഡിസിസി (DCC) അംഗമാക്കാൻ നീക്കം (Nikhil Paily Idukki DCC member). ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവാണ് നിഖിൽ പൈലി ഉൾപ്പെടെ അഞ്ചുപേരെ ഡിസിസി അംഗങ്ങളായി നാമനിർദ്ദേശം ചെയ്തത്....
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ...