ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉടൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ എസ്. ചന്ദ്രസേനനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാധീനം കൊണ്ടാണ് അദ്ദേഹം പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും ചന്ദ്രസേനൻ ആരോപിച്ചു.(Vellappally Natesan Must Resign Over Microfinance Fraud...
തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ അനുവദിച്ചതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എൽ ഡി എഫ് സർക്കാർ കൊടുത്തത് പോലെ തങ്ങൾ മദ്യശാലകൾ അനുവദിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.(Ramesh Chennithala Hits Out At LDF Amidst Anti Drug Operation Toofan)
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ചുവരികയാണെന്നും, എൽഡിഎഫ് സർക്കാരിന്റെ കാലത്ത്...
കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വത്തിൽ നിന്ന് കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കി. ബോർഡിലെ ഒമ്പത് അംഗങ്ങളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ എട്ടുപേരുടെ അംഗത്വം പുതുക്കി നൽകിയെങ്കിലും, ഗണേഷ് കുമാറിനെ ഒഴിവാക്കുകയായിരുന്നു.(KB Ganesh Kumar Removed From NSS Director Board)
പകരം ബി.ആർ.കെ. ബാബുവിനെ പുതിയ ഡയറക്ടർ ബോർഡ് അംഗമായി ഉൾപ്പെടുത്തി. പത്തനാപുരം താലൂക്ക്...
കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച കുംഭമേള വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖേന പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കോടതി ഉത്തരവിട്ടത്.(Kumbh Mela viral girl, Kerala High Court Orders Police Protection)
താമസം കേരളത്തിലായതുകൊണ്ടാണ് താൻ ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയാൽ ദുരഭിമാനക്കൊല...
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തെ ചൊല്ലി ഉയർന്നിരുന്ന വിവാദങ്ങൾക്ക് വിരാമം. മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്നും, സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പോലീസ് അറിയിച്ചു.(Kannur Vaniyappara Church Burial Row Clarified By Police)
പള്ളി സെമിത്തേരിയിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ഉയർന്നുവന്ന അഭ്യൂഹങ്ങൾക്കിടെ പോലീസ്...
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, കസേരയിൽ തുടരുന്ന ഡോ. മീനാക്ഷി ഔദ്യോഗിക നടപടികൾ ആരംഭിച്ചു. പനിക്കാലം മുൻനിർത്തി വകുപ്പിലെ ദീർഘാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ സർക്കുലർ അവർ പുറത്തിറക്കി.(DHS Leadership Crisis Kerala Health Department Dispute)
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ...
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.(CPI State Secretary Binoy Viswam Calls For Unity After Election Setback)
പാർട്ടി സെന്ററിന്റെ തീരുമാനങ്ങൾ ജില്ലാ നേതൃത്വങ്ങൾ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലാണ് സംഭവം. ഒൻപത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Nine Students Hospitalized After Health Issues In School in Thiruvananthapuram)
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരുകുട്ടി കൊണ്ടുവന്ന പൗഡർ ദേഹത്ത് വീണതിനെത്തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഒൻപത്...
തൃശൂർ : വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരിയിലെ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി.(Bus Conductor License Suspended For Refusing Boarding To Students In Vadakancherry)
വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടും ബസിൽ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...