കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇത് വിവേചനപരമാണെന്നും ഹർജിക്കാരൻ വാദിച്ചു.(Priyadarshini Free Travel Scheme, Kerala High Court Reserves Verdict On Plea)
പദ്ധതിയെ ചോദ്യം ചെയ്തുള്ള വാദങ്ങൾ കേട്ട...
കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.(Kafir Screenshot Case DYFI Leader Jithin Bhaskaran Denied Bail)
വിവാദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അതോറിറ്റിയുടെ വ്യാജരേഖകള്‍ ചമച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ ലഭിച്ചെന്ന് കാണിച്ച് ആളുകളെ കബളിപ്പിച്ച പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനുല്‍ ഫാരിസ് പി.ടി. (45) എന്നയാള്‍ക്കെതിരെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.(Vizhinjam Port Forgery And Fraud Case, Search...
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കച്ചവട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയും കൊല്ലം പുളിയത്തുമുക്ക് സ്വദേശിയുടെ വീടും ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കേസിലെ മുഖ്യപ്രതി നജീബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.(Kerala Organ Trafficking Case, ED Raids Private...
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വെളിപ്പെടുത്തലുകൾ തേടി ഇഡി. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ മൊഴിയെടുക്കുന്നതിനായി വീണ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും.(Veena To Appear Before ED In Monthly Payoff Case)
നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി നിർദ്ദേശം നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് വീണ സാവകാശം തേടുകയായിരുന്നു. ഇതിനു പിന്നാലെയാണ്...
വയനാട് : കമ്പളക്കാട് കോട്ടത്തറയിൽ 85-കാരിയെ കൊലപ്പെടുത്തിയ കേസിൽ 16-കാരനെ പോലീസ് പിടികൂടി. വൈപ്പടിയിലെ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ ഫാത്തിമയെ മെയ് 24-ന് വൈകിട്ടാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.(Teenager Arrested For Murder Of 85-Year-Old Woman In Wayanad)
ഫാത്തിമയോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ...
തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൗമാരക്കാരിക്ക് നേരെ യുവാവിന്റെ അതിക്രൂരമായ ആക്രമണം. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് യുവാവ് കത്തികൊണ്ട് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനവൂർ സ്വദേശിയായ ഫഹദ് എന്ന യുവാവിനെതിരെ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Minor Girl Stabbed In Thiruvananthapuram For Refusing Romantic Advances)
പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദമായ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനം. 20 ഓളം പേരുടെ നിയമനങ്ങളിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Travancore Devaswom Board To Revise Transfer Orders Following Complaints)
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്...
കണ്ണൂർ: കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.(Air India Express Flight From Kannur Returns Due To Engine Fault)
ചൊവ്വാഴ്ച രാവിലെ 7:40-ന് 180-ലധികം യാത്രക്കാരുമായി കണ്ണൂരിൽ...
തിരുവനന്തപുരം : ഷെയ്ൻ നിഗം നായകനായ 'ദൃഢം' എന്ന സിനിമയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ആർ. ശ്രീലേഖ രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.( R Sreelekha Alleges Plagiarism In Shane Nigam Movies Dridam And Bhoothakaalam)
വർഷങ്ങൾക്ക് മുൻപ് താൻ പ്രസിദ്ധീകരിച്ച 'കരിങ്കുടി പോലീസ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...