പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി കോടതി മറ്റന്നാൾ പ്രസ്താവിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ, യാതൊരു കുറ്റബോധവുമില്ലാതെ ജഡ്ജിയെയും പ്രോസിക്യൂഷനെയും വെല്ലുവിളിക്കുന്ന നിലപാടാണ് പ്രതി സ്വീകരിച്ചത്.(Nenmara Double Murder Accused Chenthamara Challenges Judge)
ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ...
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള 103 (1), 126 (2) എന്നീ വകുപ്പുകൾ പ്രതിക്കെതിരെ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. വിധി പ്രസ്താവനയ്ക്ക് മുന്നോടിയായി...
പാലക്കാട്: വടകരപ്പതിയിൽ സ്വർണ്ണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ ദാരുണ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്റെ സുഹൃത്താണ് ഈ പ്രായപൂർത്തിയാകാത്ത ആൺകുട്ടി.(Palakkad Vadakarapathy murder, Minor Apprehended In Elderly...
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമര (59) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.(Nenmara Double Murder Case Verdict Today...
വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി - വെങ്ങാനൂർ റോഡിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നഗരത്തിലേക്ക് പോകാനായി...
മലപ്പുറം: എടക്കര പാലേമാട് പെട്രോൾ പമ്പിൽ പണം ചോദിച്ച ജീവനക്കാരിക്ക് നേരെ യുവാവിന്റെ അതിക്രമം (Edakkara Petrol Pump Attack). പാലേമാട് സ്വദേശി റോസമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വഴിക്കടവ് സ്വദേശി ജാബിറിനെതിരെ (Jabir) പോലീസ് കേസെടുത്തു. പരിക്കേറ്റ റോസമ്മയെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ പെട്രോൾ നിറയ്ക്കാനായെത്തിയ ജാബിർ, ഇന്ധനം അടിച്ച ശേഷം പണം...
തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് (Thrissur Special School Murder). സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥനെ (35)...
കോഴിക്കോട്: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു (Kozhikode House Robbery). പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിയുടെ തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വിനോദ് ഭട്ടതിരിയും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം.
വൈകിട്ട് കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ...
തിരുവനന്തപുരം: മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു (Neyyattinkara court verdict rape case). അതിയന്നൂർ രാമപുരം സ്വദേശി വിജയൻ (70) എന്ന 'കോട വിജയനെ'യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ...
കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി നിയാസ് (28) പിടിയിലായി (Wedding Fraud Kerala). കാലടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2022 മുതൽ 2023 വരെയുള്ള കാലയളവിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി. ബിസിനസ് തുടങ്ങാനെന്ന വ്യാജേന യുവതിയുടെ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...