നെയ്യാറ്റിൻകര: വീടിന്റെ വാതിൽ കുത്തിത്തുറന്ന് 27 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു (). നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം.
മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മൂടിയിടുകയും ചെയ്തു (Neyyattinkara Robbery). മോഷണ വിവരം പുറത്തറിയാതിരിക്കാൻ...
കൊല്ലം: ഇരവിപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ മൂത്ത സഹോദരനെ അടിച്ചു കൊലപ്പെടുത്തി (Kollam Eravipuram Murder). ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരൻ കെനിലിനെ (43) ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് (ഫെബ്രുവരി 12) ഉച്ചയോടെയാണ് സഹോദരങ്ങൾ തമ്മിൽ വീട്ടിൽ വെച്ച് തർക്കം തുടങ്ങിയത്. വൈകിട്ട് നാല് മണിയോടെ തർക്കം...
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ അഭിഭാഷകയ്ക്ക് നേരെ സഹയാത്രക്കാരന്റെ അതിക്രമം (KSRTC Bus Harassment Attingal). ആറ്റിങ്ങലിൽ വെച്ചാണ് സംഭവം നടന്നത്. ബസ് ആറ്റിങ്ങൽ സ്റ്റാൻഡിൽ എത്തിയപ്പോൾ അഭിഭാഷക വിവരം മറ്റ് യാത്രക്കാരോട് തുറന്നുപറയുകയായിരുന്നു.
യാത്രക്കിടെയാണ് പ്രതി അഭിഭാഷകയോട് മോശമായി പെരുമാറിയത്. ബസ് സ്റ്റാൻഡിൽ എത്തിയതോടെ അഭിഭാഷക ശബ്ദമുയർത്തുകയും സഹയാത്രക്കാരോട് വിവരം വെളിപ്പെടുത്തുകയും...
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ ജയിൽ മോചിതയായി (Deepak Suicide Case). ജയിലിന് പുറത്തിറങ്ങിയ ഷിംജിതയെ നാട്ടുകാർ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്. എന്നാൽ, ദീപക്കിനെതിരായ തന്റെ പരാതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള ഷിംജിതയുടെ ആദ്യ പ്രതികരണം.
പ്രൊസീക്യൂഷന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് കോഴിക്കോട്...
ന്യൂഡൽഹി: തമിഴ്‌നാട്ടിൽ സംസ്ഥാന വ്യാപകമായി ഗോവധം നിരോധിക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു (Supreme court stay...