G Sudhakaran

ആലപ്പുഴ മെഡിക്കൽ കോളജിലെ താത്കാലിക നിയമനങ്ങളിൽ ഗുരുതര ആരോപണം; കൈക്കൂലി വാങ്ങി നിയമനം നടന്നെന്ന് ജി. സുധാകരൻ | G Sudhakaran

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക നിയമനങ്ങളെ ചൊല്ലി ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും  എംഎൽഎയുമായ ജി. സുധാകരൻ (G Sudhakaran). കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി താത്കാലിക നിയമനങ്ങൾ വൻതോതിൽ പണം വാങ്ങിയാണ് നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ്...

‘ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല, ബജറ്റ് ലളിതവും ഗഹനവുമുള്ളതാണ്’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ 'ചെറ്റ' പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എം എൽ എ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും, ഇത്തരം പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.(G Sudhakaran criticizes former CMs remark in Assembly) മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. ബാലഗോപാൽ ഇടയ്ക്കിടെ ആറായിരം കോടി...

‘സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ, എടുത്ത് കളയുന്നത് ബുദ്ധിയല്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: കിഫ്‌ബിയുടെ പ്രവർത്തനം ഇന്നത്തെ കാലത്തിന് അനുസൃതമായി പുനരാവിഷ്കരിക്കണമെന്ന് ജി. സുധാകരൻ എം എൽ എ. കിഫ്‌ബി പൂർണ്ണമായും അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും, എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran Criticizes KIIFB Officials For Creating Parallel Government) കിഫ്‌ബിയെ ഒരു സമാന്തര സർക്കാരായി മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ്...

‘പിണറായി വിജയൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാന്‍ യോഗ്യതയുണ്ടോ? ജി. സുധാകരൻ രാഷ്ട്രീയ കോമാളി’: H സലാം | H Salam Attacks G Sudhakaran

ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സുധാകരനെ 'രാഷ്ട്രീയ കോമാളി' എന്ന് വിശേഷിപ്പിച്ച സലാം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശങ്ങളെയും ശക്തമായി എതിർത്തു.(H Salam Attacks G Sudhakaran Over Comments On Pinarayi Vijayan) പിണറായി വിജയനെയും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഉൾപ്പെടെ മുതിർന്ന...

‘G സുധാകരൻ കുട്ടിച്ചാത്തനാണോ?’: വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ | U Pratibha Lashes Out

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി യു. പ്രതിഭ. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു പ്രതിഭയുടെ പരിഹാസം.(U Pratibha Lashes Out At G Sudhakaran And Vellappally Natesan In CPM Meeting) ജി സുധാകരൻ...

‘രാഷ്ട്രീയത്തിൽ ശത്രുത സൂക്ഷിക്കാറില്ല, CPMൻ്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാനാവില്ല’: G സുധാകരൻ | G Sudhakaran

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ജി. സുധാകരൻ. നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(G Sudhakaran Blames Pinarayi Vijayan And M V Govindan For CPM Defeat) വീണ്ടുമൊരു എം.എൽ.എ ആയതിൽ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ജി....

‘മന്ത്രിപദവി ചർച്ച ചെയ്യാനല്ല എത്തിയത്, വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും’: G സുധാകരൻ; മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ | G Sudhakaran clarifies

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G...

മന്ത്രിസ്ഥാനം നൽകിയാൽ സ്വീകരിക്കും, ആരോടും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് വ്യക്തമാക്കി ജി. സുധാകരൻ | G Sudhakaran Ministerial Berth Statement

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലേക്ക് പരിഗണിക്കുകയാണെങ്കിൽ ആ പദവി സ്വീകരിക്കാൻ തയ്യാറാണെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. എന്നാൽ യുഡിഎഫിൽ നിന്ന് ആരും ഇതുവരെ ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും പദവികൾ ലഭിച്ചത് ആവശ്യപ്പെട്ടിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (G Sudhakaran Ministerial Berth Statement) എസ്എൻഡിപി യോഗം ജനറൽ...

‘ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരും’: സജി ചെറിയാനും H സലാമിനുമെതിരെ G സുധാകരൻ | G Sudhakaran

ആലപ്പുഴ: സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ജി. സുധാകരൻ രംഗത്ത്. തന്റെ സ്വത്തുക്കളെക്കുറിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നും ഒപ്പം സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പാർട്ടിക്കു പുറത്താക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.(Will have to face...

അമ്പലപ്പുഴയിൽ G സുധാകരൻ അട്ടിമറി വിജയം നേടും: ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് KPCCക്ക് കൈമാറി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച ശേഷം യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.(G Sudhakaran will win, Booth-level figures...
- Advertisement -spot_img

Latest News

വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കുകൾ അറിയാം | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകളില്ല. ഇന്നലത്തെ നിരക്കുകൾ തന്നെയാണ് ഇന്നും വിപണിയിൽ തുടരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 1,05,760 രൂപ എന്ന നിലയിലാണ് വ്യാപാരം...
- Advertisement -spot_img