G Sudhakaran

നിലപാടിൽ തുടർന്ന് G സുധാകരൻ: അനുനയിപ്പിക്കാൻ മുഖ്യമന്ത്രി എത്തുമോ? | G Sudhakaran

ആലപ്പുഴ: സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ മുതിർന്ന നേതാവ് ജി. സുധാകരൻ തുടരുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് സുധാകരൻ ആവർത്തിച്ചതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് ഇടപെടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.(G Sudhakaran in Dissatisfaction, Will the Chief Minister come to persuade?) താൻ...

‘ജി സുധാകരൻ തീരുമാനം എടുക്കട്ടെ, അദ്ദേഹം പക്വതയുള്ള നേതാവാണ്, ചർച്ച നടത്തിയിട്ടില്ല’: KC വേണുഗോപാൽ | G Sudhakaran

ആലപ്പുഴ: സി.പി.എമ്മിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന നൽകിയ മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.(Let G Sudhakaran take the decision,says KC Venugopal) ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത്...

‘ജി സുധാകരന് പരിഭവമുണ്ടാകാം, കഴിവും അനുഭവസമ്പത്തും പാർട്ടിക്ക് അനുകൂലമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷ’: MA ബേബി | G Sudhakaran

തിരുവനന്തപുരം: മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയിൽ പ്രതികരണവുമായി എം.എ. ബേബി. സുധാകരന് ചില കാര്യങ്ങളിൽ പരിഭവമുണ്ടെന്നത് വാസ്തവമാണെന്നും എന്നാൽ സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു.(G Sudhakaran may be disapponted, says MA Baby) സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ...

‘വ്യക്തിപരമായി ആക്ഷേപിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം’:ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ച് MV ഗോവിന്ദൻ | G Sudhakaran 

ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should...

‘ജി സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്’: EP ജയരാജൻ | G Sudhakaran

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജി. സുധാകരൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. ജി. സുധാകരൻ ദീർഘകാലത്തെ പക്വതയും അനുഭവസമ്പത്തുമുള്ള നേതാവാണെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.(G Sudhakaran is a mature leader, says EP Jayarajan) പാർട്ടി സെക്രട്ടറി തന്നെ പരിഹസിച്ച് ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തെ ജയരാജൻ തള്ളി. പാർട്ടി...

‘അച്ഛനെ വരെ ആക്ഷേപിച്ചു, സംസ്ഥാന സെക്രട്ടറി തന്നെ കളിയാക്കി ചിരിച്ചു, പത്രക്കാരെല്ലാം പൊട്ടിച്ചിരിച്ചു, മെമ്പർഷിപ്പ് പുതുക്കില്ല’: G സുധാകരനെ അനുനയിപ്പിക്കാൻ പ്രാദേശിക നേതൃത്വം | G Sudhakaran

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് ജി. സുധാകരൻ രംഗത്തെത്തിയത്. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അദ്ദേഹതെ അനുനയിപ്പിക്കാൻ പ്രദേശിക നേതൃത്വം ശ്രമിച്ചെങ്കിലും...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img