ആലപ്പുഴ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചെന്ന എ. വിജയരാഘവന്റെ പരിഹാസത്തിന് തക്കതായ മറുപടിയുമായി ജി. സുധാകരൻ. വിജയരാഘവൻ അമ്പലപ്പുഴയിൽ വന്ന് പത്ത് മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അദ്ദേഹത്തിന് ഈ നാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Vijayaraghavan knows nothing about Alappuzha, says G...
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും സുധാകരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.(G Sudhakaran does not deserve even a shred of sympathy, A Vijayaraghavan)
പാർട്ടിയേക്കാൾ ഉപരിയായി...
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിലപാടിനൊപ്പം നിന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികത പോലും സ്വന്തം പാർട്ടിയെ ചതിച്ച ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജി. സുധാകരനെ വളർത്തിയതും അധികാരങ്ങൾ നൽകിയതും സിപിഐഎം എന്ന പ്രസ്ഥാനമാണെന്നും...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ പ്രചാരണ രംഗത്ത് സജീവമാകുന്നു. മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി ഫോണിൽ സംസാരിച്ചു.(G Sudhakaran seeks Kanthapuram's support regarding Assembly elections )
അമ്പലപ്പുഴയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാന്തപുരവുമായി പങ്കുവെച്ച സുധാകരൻ,...
-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.(CPM rally against G Sudhakaran, Police register case against...
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(KPCC General Secretary MJ Job quits Congress in protest over...
ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിക്കാൻ മഠാധിപതിക്ക് എന്ത് അവകാശമാണുള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ തന്നെ വന്നു കണ്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.(G Sudhakaran came, he did not seek support, says Vellappally Natesan)
സച്ചിദാനന്ദൻ പമ്പര...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ സാമുദായിക നേതാക്കളെ കാണുന്നു. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പെരുന്നയിലേക്കും അദ്ദേഹം തിരിക്കും.(G Sudhakaran Meets Vellappally Natesan at his residence)
ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give 'hand' to G Sudhakaran in Ambalapuzha, Final decision today)
ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ...
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി വിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ മണ്ണാണെന്നും ജനങ്ങൾ ഈ തീരുമാനത്തോട് വൈകാരികമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ( Didn't think G Sudhakaran would leave the party, VA Arun Kumar responds)
ജി....
ചരിത്രത്തിൽ പലരും രാജ്യം പിടിച്ചെടുക്കാൻ യുദ്ധം ചെയ്തിട്ടുണ്ട്, എന്നാൽ സ്വന്തമായി ഒരു രാജ്യം 'സൃഷ്ടിച്ച്' അതിലൂടെ വലിയൊരു സാമ്രാജ്യത്തെ തന്നെ കബളിപ്പിച്ച ഒരാളുണ്ട് - ഗ്രീഗോർ...