Featured

 പെൺവാണിഭം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ; മദ്രാസിനെ വിറപ്പിച്ച ഓട്ടോ ശങ്കർ എന്ന കുപ്രസിദ്ധ ക്രിമിനലിന്റെ കഥ | Auto Shankar

1987, പ്രിയ നേതാവ് എം ജി ആറിന്റെ മരണം തമിഴ്നടിനെ അകെ നിരാശയിൽ ആഴ്ത്തിയിരുന്ന കാലം. ഇതെ കാലയളവിൽ തന്നെ മദ്രാസിലെ പ്രാന്തപ്രദേശമായ തിരുവാൻമിയൂരിൽ (Thiruvanmiyur) നിന്നും നിരവധി മനുഷ്യർ തങ്ങളുടെ പെൺമക്കളെ കാണാനില്ല എന്ന പരാതിയുമായി തമിഴ്നാട് ഗവർണ്ണറായ പി.സി. അലക്സാണ്ടറിനെ സമീപിക്കുന്നു. നിലവിളിയും അഭ്യർത്ഥനയും നിറഞ്ഞതായിരുന്നു അവരുടെ ഓരോ വാക്കുകളും. ആ...

ക്ഷേത്രങ്ങളുടെ മഹാനഗരം, പട്ടിന്റെ സാമ്രാജ്യം; ഒരിക്കലെങ്കിലും കണ്ടിരിക്കണം കാഞ്ചീപുരത്തെ കാഴ്ചകൾ | Kanchipuram

കാഞ്ചീപുരം (Kanchipuram), സമ്പന്നമായ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും അവിശ്വസനീയമായ വാസ്തുവിദ്യയുടെയും കലവറ. 2,000 വർഷത്തിലേറെ പഴക്കമുള്ള ഈ പുരാതന നഗരം ഹിന്ദുക്കളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും മനുഷ്യ വൈദഗ്ധ്യത്തിൻ്റെ ചാതുര്യമാണ്. പുരാതന കാലം മുതൽ വ്യാപാരത്തിനും സാംസ്കാരിക വിനിമയത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. കാഞ്ചീപൂരത്തെ കുറിച്ച് കേൾക്കാത്തവരയായി അധികമാരും ഉണ്ടാകില്ല. പട്ടിന്റെ മഹാനഗരം,...

വൈറ്റ്‌ക്രോഫ്റ്റ് ആശുപത്രി: ഐൽ ഓഫ് വൈറ്റിലെ പ്രേതക്കോട്ട ! | Whitecroft Hospital

ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള ദ്വീപുകളിൽ ഒന്നാണ് ഐൽ ഓഫ് വൈറ്റ്. കൊട്ടാരങ്ങൾ, മാനോർ ഹോമുകൾ, ആശുപത്രികൾ, പബ്ബുകൾ, റോഡുകൾ, പാറക്കെട്ടുകൾ എന്ന് വേണ്ട, നിങ്ങൾ എവിടെ നോക്കിയാലും ദ്വീപ് പ്രേതരൂപങ്ങളുടെയും ശരീരമില്ലാത്ത ശബ്ദങ്ങളുടെയും ഭയാനകമായ കഥകളാൽ നിറഞ്ഞിരിക്കുന്നു. ദ്വീപിൻ്റെ ഒരു പ്രേതകഥയില്ലാത്ത ഒരു ഭാഗം കണ്ടെത്തുന്നത്, വിചിത്രമായ പ്രാദേശിക ഇതിഹാസങ്ങൾ നിറഞ്ഞ ഒരു ഭാഗത്തേക്കാൾ...

വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപവും വാസ്തുവിദ്യാ വിസ്മയങ്ങളും വിളിച്ചോതുന്ന പുരാതന തീർത്ഥാടന കേന്ദ്രം: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം | Virupaksha Temple

തുംഗഭദ്ര നദിയുടെ തീരത്തെ വിജയനഗര സാമ്രാജ്യത്തെയും അവിടം ഭരിച്ചിരുന്ന സംഗമ രാജക്കന്മാരുടെ വീരകഥകൾ ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ് (Virupaksha Temple). രാജാക്കന്മാരെ പോലെ തന്നെ വളരെ പ്രസിദ്ധമായിരുന്നു അവരുടെ വാസ്തുവിദ്യ വൈഭവവും. പുരാതന നഗരമായ ഹംപിയുടെ ഹൃദയഭാഗത്ത്, ഉയരത്തിലും കാലാതീതമായും നിലകൊള്ളുന്ന വിരൂപാക്ഷ ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യാ വിസ്മയമാണ്, അതിൻ്റെ ഗാംഭീര്യവും സങ്കീർണ്ണമായ കൊത്തുപണികളും...

ചരിത്രം ഉറങ്ങിക്കിടക്കുന്ന, എറണാകുളത്തിൻ്റെ സ്വന്തം ‘പഴയ റെയിൽവേ സ്റ്റേഷൻ’ ! | Ernakulam Terminus railway station

ചരിത്രസ്മാരകങ്ങൾ തേടി നാം രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും ഇവയുണ്ടെന്ന് നാം എന്ത് കൊണ്ടാണ് മറന്നു പോകുന്നത് ? എറണാകുളം ടെർമിനസ് എന്നും അറിയപ്പെടുന്ന പഴയ റെയിൽവേ സ്റ്റേഷൻ എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ്. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയ നിരവധി...

ജീവൻ തുടിക്കുന്ന പാലങ്ങൾ; മേഘാലയയിലെ നിത്യവും വളർന്നു കൊണ്ടിരിക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍ | Living Root Bridges in Meghalaya

ചെറുതും വലുതുമായ പാലങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. വിദൂര ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾ ആരെയും ത്രസിപ്പിക്കുന്നതാണ്. ഇവയെല്ലാം കോണ്ക്രീറ്റും മെറ്റലുമുപയോഗിച്ച് കെട്ടിപ്പടുത്തവയാണ്. എന്നാൽ പ്രകൃതിയുടെ പാലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. നിത്യവും വളർന്നു കൊണ്ടിരിക്കുന്ന പാലങ്ങൾ. പ്രകൃതി കെട്ടിപ്പടുത്ത, ജീവന്റെ തുടിപ്പുള്ള ഈ പാലങ്ങൾ നേരിട്ട് കാണണമെങ്കിൽ ചിറാപുഞ്ചി വരെ ഒന്ന് പോകേണ്ടി...

പുരുഷന്മാരെ കൊലപ്പെടുത്തുന്നു, ശവശരീരങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിപ്പിക്കുന്നു; പിന്നാലെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു; സ്വവർഗ്ഗാനുരാഗിയായ ഡെന്നിസ് നിൽസെൻ എന്ന കൊടുംകുറ്റവാളിയുടെ കഥ | Dennis Nilsen

1983, ഫെബ്രുവരി, ലണ്ടനിലെ ക്രാൻലി ഗാർഡൻസിലെ (Cranley Gardens) ഡ്രൈനേജിൽ എന്തോ തകരാർ സംഭവിച്ചിരിക്കുന്നു. അത് നന്നാകുവാനായി ഒരു പ്ലമ്പർ എത്തുന്നു. പുറമെ നോക്കുമ്പോൾ ഡ്രൈനേജിൽ യാതൊരു പ്രശനവും ഉള്ളതായി ആദ്യമൊന്നും പ്ലമ്പറിന് തോന്നുന്നില്ല. കൂടുതൽ പരിശോധനയ്ക്കായി അയാൾ മാൻഹോളിലേക്ക് ഇറങ്ങി നോക്കുന്നു, ഈ വേളയിൽ ഒരു ഇറച്ചി കഷണം പോലുള്ള ഒരു വസ്തു...

ശരീരത്തിൽ 130 മുറിവുകൾ! പിതാവിൻ്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരതയിൽ പൊലിഞ്ഞ ഒരു കുരുന്നു ജീവൻ: ആർതർ ലാബിൻജോ ഹ്യൂസ് | Arthur Labinjo-Hughes

ചാൾസ് ഡിക്കൻസിൻ്റെ ഒലിവർ ട്വിസ്റ്റ് വായിച്ചിട്ടില്ലേ ? ഈ ഒരു സംഭവം കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ഒലിവർ ആണ്. എന്നാൽ, അതിനേക്കാളേറെ സങ്കടം നിറഞ്ഞതാണ് ശരിക്കും നടന്ന ഈ സംഭവം. താൻ വിശപ്പ് കൊണ്ട് മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഒരു കുഞ്ഞ് മരിക്കുന്നത് എന്ത് ദയനീയമാണ് ! അറിയാം, ആർതർ ലാബിൻജോ ഹ്യൂസിനെക്കുറിച്ച്.(Arthur...

സ്വന്തമായി അടയുന്ന വാതിലുകൾ, ഇരുട്ട് വ്യാപിച്ച ഇടനാഴികൾ, കാലചക്രത്തിൽ മറഞ്ഞു പോയ പ്രേതബാധയുള്ള ഭ്രാന്താലയം: അറിയാം ഗൊൻജിയാം സൈക്യാട്രിക് ഹോസ്പിറ്റലിനെ കുറിച്ച് | Gonjiam Psychiatric Hospital

കെ പോപ്പ്, കെ ഡ്രാമ, മനോഹരമായ വ്യൂ പോയിൻറുകൾ എന്നിവയെല്ലാം പോലെ തന്നെ അതിൻ്റെ തനത് ഭയാനകമായ കഥകൾക്കും ഇടങ്ങൾക്കും പേരുകേട്ടതാണ് സൗത്ത് കൊറിയ. 1982-ൽ ഗൊൻജിയാം സൈക്യാട്രിക് ഹോസ്പിറ്റൽ ദക്ഷിണ കൊറിയയിലെ ജിയോങ്ഗി-ഡോയ്ക്ക് പുറത്ത് സ്ഥാപിച്ചത് മിസ്റ്റർ ഹോംഗ് ആണ്. യഥാർത്ഥ കെട്ടിടത്തിന് 11,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്നു, മൂന്ന് നിലകളിലായി വ്യാപിച്ചു...

ഇരുട്ടിന്റെ മറവിൽ മാനം പിച്ചിച്ചീന്തും, തലയ്ക്ക് അടിച്ചോ കുത്തി മുറിവേൽപ്പിച്ചോ ഇരകളെ കിഴടക്കും; 30 സ്ത്രീകളെ ക്രൂരബാലാത്സങ്ങത്തിന് ഇരയാക്കി, 12 സ്ത്രീകളെ കൊന്നു തള്ളിയ ‘സൈക്കോ ശങ്കർ’ എന്ന നരാധമന്റെ കഥ |...

2000 ത്തിന്റെ തുടക്കത്തിൽ തമിഴ്നാടിന്റെ തിരക്കേറിയ സേലം, ഈറോഡ്, കോയമ്പത്തൂർ നഗരങ്ങളിൽ ആകസ്മികമായി ഒരു ഭീതി പടർന്നു പിടിക്കുന്നു. രാത്രികളിൽ സ്ത്രീകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. ഇരുട്ടിന്റെ മറവിൽ തങ്ങളുടെ മാനം പിച്ചിച്ചീന്തി കൊലപ്പെടുത്തുവാൻ അയാൾ പതുങ്ങി നിൽപ്പുണ്ട് എന്ന ഭീതിയായിരുന്നു അവരുടെ ഉള്ളിൽ. 2008 മുതൽ 2011 വരെ ദക്ഷിണേന്ത്യയിലെ പല നഗരങ്ങളിലായി സ്ത്രീകളെ...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img