ചരിത്രത്തിലെ ഇരുണ്ടയേടായി ഇപ്പോഴും അവശേഷിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി പാബ്ലോ എസ്കോബർ (Pablo Escobar). കർഷകന്റെ മകനായി ജനിച്ച ലോകം കണ്ട ഏറ്റവും വലിയ ശതകോടീശ്വരനായ കൊടും കുറ്റവാളി. മയക്കുമരുന്നിന്റെ രാജാവ് (King of Cocaine) എന്നറിയപ്പെട്ടിരുന്ന പാബ്ലോ മരണപ്പെടുന്ന വേളയിൽ, അയാളുടെ ആസ്തി 30 ദശലക്ഷം ഡോളറായിരുന്നു. ലോകത്തിലെ കൊക്കെയിൻ വിപണിയുടെ...
കണ്ണുകൾ തുറന്നു തന്നെ ഇരിക്കുകയാണ്. ഉറക്കക്ഷീണമുണ്ട്, എഴുന്നേൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചെറുവിരൽ പോലും അനക്കാനാകുന്നില്ല ! അതാ, അവിടെയേതോ ഒരു കോണിൽ നിന്നും കറുത്ത അവ്യക്തമായ ഒരു രൂപം നടന്നു വരുന്നു. നടക്കുകയാണോ, അതോ നീങ്ങുകയാണോ ? എന്തായാലും അത് അടുത്തെത്തി. ദേഹത്തേക്ക് കയറിയ ആ രൂപം നെഞ്ചിലേക്ക് ഇരുന്നു. വല്ലാത്ത ഒരു ഭാരം. നിലവിളിക്കാൻ...
1901 മെയ് 23, പാരിസ് അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാത കത്ത് ലഭിക്കുന്നു. പരാതിയാക്കും എന്ന് കരുതി ആ മനുഷ്യൻ ആ കത്ത് പൊട്ടിച്ചു വായിക്കുന്നു. ആ കത്ത് വായിച്ചതും അയാൾ ഏറെ അസ്വസ്ഥനായി.
" വളരെ ഗുരുതരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി...
ചരിത്രത്തിലെ ഏറ്റവും നിലനിൽക്കുന്ന സമുദ്ര രഹസ്യങ്ങളിൽ ഒന്നാണ് മേരി സെലസ്റ്റ്. 1872 ഡിസംബറിൽ, മേരി സെലസ്റ്റ് അറ്റ്ലാൻറിക് സമുദ്രത്തിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. അതിൽ ജീവനക്കാരുടെ അടയാളങ്ങളൊന്നുമില്ലായിരുന്നു. കപ്പൽ നല്ല നിലയിലായിരുന്നു. കേടുപാടുകളുടെയോ പോരാട്ടത്തിൻ്റെയോ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ വിലപിടിപ്പുള്ള വസ്തുക്കൾ ഉൾപ്പെടെ എല്ലാ സ്വകാര്യ വസ്തുക്കളും ഇപ്പോഴും കേടുകൂടാതെയിരുന്നു.(The legend of Mary Celeste)
ചിലർ...
ജാക്ക് ദി റിപ്പർ എന്ന പേര് കേൾക്കാത്തവർ ചുരുക്കമാണ്. 1800 കളിൽ ലണ്ടൻ തെരുവുകളിൽ തേർവാഴ്ച്ച നടത്തിയ അജ്ഞാത കൊലയാളി. ജാക്ക് ദി റിപ്പർ എന്ന അജ്ഞാത കൊലയാളിയുടെ പേരിനോട് പിൻപറ്റി കുപ്രസിദ്ധനായ ഒരു കൊലയാളിയുണ്ട് ഇന്ത്യയിൽ. ഇരകളുടെ തലയോട്ടി അടിച്ചു തകർത്ത കൊലയാളി. ഇരകളുടെ ശരീരത്തിൽ നിന്നും വാർന്നൊഴുകുന്ന രക്തം കണ്ട് ആനന്ദം...
ഗാലപ്പഗോസ് ദ്വീപുകളിലെ, കടൽ ഇഗ്വാനയും പച്ച കടലാമയും ഈ അസാധാരണമായ ആവാസവ്യവസ്ഥയിൽ വളരുന്ന രണ്ട് സുപ്രധാന ഇനങ്ങളാണ്. കടലിലെ ജീവിതവുമായി പൊരുത്തപ്പെട്ട ഇഗ്വാനകളിൽ ഉള്ളത് മറൈൻ ഇഗ്വാന (ആംബ്ലിറിഞ്ചസ് ക്രിസ്റ്റാറ്റസ്) മാത്രമാണ്. (Marine Iguana and green sea turtle of Galapagos)
ഈ ഉരഗങ്ങൾക്ക് 1.2 മീറ്റർ (4 അടി) വരെ നീളവും 5...
രാജാക്കന്മാരെയും ചക്രവർത്തിമാരെയും കണ്ടാൽ പ്രജകൾ തലകുനിക്കുന്ന കാലം. എല്ലാവരും രാജാവിനെ പുകഴ്ത്തുമ്പോൾ, രാജാവിന്റെ മുഖത്ത് നോക്കി പരിഹസിക്കാൻ ധൈര്യമുള്ള ഒരേയൊരാൾ കൊട്ടാരത്തിലുണ്ടായിരുന്നുള്ളു—അതായിരുന്നു 'റോയൽ ഫൂൾ' (The Royal Fool) അഥവാ കൊട്ടാരം കോമാളി! പേരുപോലെ ഇവരെ വെറും മണ്ടന്മാരായി കാണരുത്, മറിച്ച് രാജകൊട്ടാരത്തിലെ ഏറ്റവും വലിയ ‘ബുദ്ധിമാന്മാർ’ ഇവരായിരുന്നു.
മറ്റാരെങ്കിലും രാജാവിനെ കളിയാക്കിയാൽ തല പോകും,...
കുറ്റകൃത്യങ്ങളുടെ ലോകത്തിൽ കുപ്രസിദ്ധമാണ് 'ഡോക്ടർ ഡെത്ത്' എന്ന ഹാരോൾഡ് ഷിപ്മെൻ. ചികിത്സയ്ക്കായി തന്റെ അടുത്തേക്ക് എത്തുന്ന രോഗികളെ നിഷ്കരുണം കൊന്നു തള്ളിയ ഡോക്ടർ. ഔദ്യോഗിക രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ മനുഷ്യരെ കൊലപ്പെടുത്തിയ കൊലപാതകി. ഹാരൾഡ് ഷിപ്മെന്റെ പിന്മുറക്കാരൻ എന്ന് വിശേഷിപ്പിക്കുവൻ കഴിയുന്ന ഒരു ഡോകട്ർ നമ്മുടെ രാജ്യത്ത് ഉണ്ട്. പണത്തിനയായി സദാഹരണക്കാരുടെ വൃക്കകൾ...
1968 ജൂലൈ, അതൊരു വേനൽ അവധിക്കാലമായിരുന്നു. അമേരിക്കയിലെ അതിവിശാലമായ മിഷിഗൺ തടാകം. അവധിക്കാലം ചിലവഴിക്കാൻ മിഷിഗൺ തടാകത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ഏറെയാണ്. മിഷിഗൺ തടാകത്തിന് സമീപതായി വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജുകൾ ഉണ്ട്. തങ്ങളുടെ വേനൽ അവധികാലം ചിലവഴിക്കുവാനായി ഏതാനം പെൺകുട്ടികൾ അവിടേക്ക് എത്തുന്നു. സംഘത്തിന് തങ്ങുവാൻ ഒരു കോട്ടേജ് അവിടെ ഒരുക്കിയിരുന്നു....
ഒറ്റപ്പെട്ട് ജീവിക്കാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ, ഭയത്തിന്റെ പേരിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ഒരു മനുഷ്യൻ ജീവിക്കുന്നു. ആരോടും മിണ്ടാതെയും, മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കത്തിലും ഏർപ്പെടാതെ അഞ്ച് ദശകത്തിലേറെയാണ് ഒരു മനുഷ്യൻ ജീവിച്ചത്. പേടിച്ചിട്ടാണ്, അതും സ്ത്രീകളെ പേടിച്ചാണ്. സ്ത്രീകളെ ഭയന്ന് പുറം ലോകവുമായിയുള്ള എല്ലാ ബന്ധവും വേണ്ടന്ന്...
ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ പരാജയത്തെക്കുറിച്ചും തുടർന്നുണ്ടായ ട്രോളുകളെക്കുറിച്ചും തുറന്നുപറഞ്ഞ് അർജന്റീന ഫാനും നടനുമായ നിയാസ് ബക്കർ (Niyas Backer On Argentina Defeat)....