Featured

അംബാനി മുതൽ ഐശ്വര്യ റായ് വരെ ദർശനം നടത്തുന്ന ക്ഷേത്രം, ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്ന്; അറിയാം ശ്രീ സിദ്ധിവിനായക ക്ഷേത്രത്തെ കുറിച്ച് | Shree Siddhivinayak Temple

ഗണങ്ങളുടെ അധിപനാണ് ഗണപതി. ഇന്ത്യയിലെ ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം (Shree Siddhivinayak Temple). മുംബൈയിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് സിദ്ധിവിനായക. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തരുടെ പ്രാർത്ഥന ഭഗവാൻ നിറവേറ്റുമത്രെ. ഭക്തർക്ക് സർവ്വസിദ്ധി പ്രദാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ...

ജപ്പാൻ ജീവിക്കുന്നത് ഭാവിയിലോ അതോ ഭാവിക്ക് വേണ്ടിയോ ? മരങ്ങൾ മുറിച്ചു മാറ്റാതെ അവയുടെ സ്ഥാനം മാറ്റുന്ന ജപ്പാൻ്റെ സാങ്കേതിക വിദ്യ ! | Relocating trees

ജപ്പാൻ സാങ്കേതികമായി വളരെയേറെ ഉയർച്ചയിലുള രാജ്യമാണ്. അവർ ഭാവിയിലാണോ ജീവിക്കുന്നത് എന്ന് നാം പലപ്പോഴും ചിന്തിച്ച് പോകാറുണ്ട് ! റോഡുകൾക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും വഴിയൊരുക്കുന്നതിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനു പകരം മാറ്റിസ്ഥാപിച്ചു കൊണ്ട് 2025-ലും ജപ്പാൻ നഗരവികസനത്തോടുള്ള അതിൻ്റെ സവിശേഷമായ സമീപനം തുടരുന്നു.(Japan's unique way of relocating trees) പ്രകൃതിയോടുള്ള രാജ്യത്തിൻ്റെ ആഴമായ ബഹുമാനത്തിൽ...

13 കൊലപാതങ്ങൾ, 50-ലധികം ബലാത്സംഗംങ്ങൾ, 160 ഓളം മോഷണ കുറ്റങ്ങൾ; പിടിയിലാകുന്നത് 40 വർഷങ്ങൾക്ക് ശേഷം; ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്ന കൊടും കുറ്റവാളിയുടെ കഥ | Joseph James DeAngelo

2020 ജൂൺ 29, കാലിഫോർണിയയിലെ സാക്രമെൻ്റോ കോടതി. കോടതിയ്ക്ക് ഉള്ളിലേക്ക് ഒരു വീൽചെയറിൽ ജയിൽ വസ്ത്രം ധരിച്ച് ഒരു വൃദ്ധനെ കൊണ്ടുവരുന്നു. തുടർന്ന് കോടതി മുറിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ആ വൃദ്ധൻ കുറ്റസമ്മതം നടത്തുന്നു. അത് ഒരു അസാധാരണ കുറ്റസമ്മതമായിരുന്നു. നാൽപത് വർഷങ്ങൾ മുൻപ് അയാളെ ചെയ്ത ക്രൂരതകളുടെ ഏറ്റുപറച്ചിലായിരുന്നു...

ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? | Barren Island Volcano

ഇന്ത്യയിൽ മാത്രമല്ല, ദക്ഷിണേഷ്യ മുഴുവൻ സജീവമായി നിലനിൽക്കുന്ന ഏക അഗ്നിപർവ്വതം എന്ന ബഹുമതി ബാരൻ ദ്വീപിനുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഈ അഗ്നിപർവ്വത ദ്വീപ് സ്ഥിതി ചെയ്യുന്നത്.(Barren Island Volcano) ബാരൻ ദ്വീപിൻ്റെ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് ദീർഘവും ഉജ്ജ്വലവുമായ ചരിത്രമുണ്ട്. ആദ്യത്തെ...

അന്യഗ്രഹ ജീവികൾ ശരിക്കും ‘അന്യഗ്രഹ’ ജീവികൾ തന്നെയാണോ? കടൽ ഒളിപ്പിച്ചു വയ്ക്കുന്ന രഹസ്യങ്ങൾ | Deep secrets of the ocean

ഭൂമിയിലെ സമുദ്രങ്ങളിൽ 80%ത്തിലധികവും പര്യവേക്ഷണം ചെയ്യപ്പെടാതെയും മാപ്പ് ചെയ്യപ്പെടാതെയും തുടരുന്നു. അറ്റ്ലാൻറിസ് പോലുള്ള നാഗരികതകളെക്കുറിച്ച് നിരവധി കഥകളും ഇതിഹാസങ്ങളും പ്രചരിച്ചിട്ടുണ്ട്. അന്യഗ്രഹജീവികൾ ഇവിടെയാണ് താമസിച്ചിരുന്നതെങ്കിലോ ? (Deep secrets of the ocean) അന്യഗ്രഹജീവികൾ യഥാർത്ഥത്തിൽ അന്യഗ്രഹജീവികളല്ല, മറിച്ച് ജലജീവികളാണെങ്കിലോ? മത്സ്യകന്യകകൾ, ക്രാക്കണുകൾ, ലെവിയാത്തൻസ് തുടങ്ങിയ നഗര ഇതിഹാസങ്ങൾ അന്യഗ്രഹജീവികളാണോ? നാവികരും ക്യാപ്റ്റന്മാരും മുമ്പ്...

ഒരാളുടെ വാക്കുകൾ കൊന്നത് 900 പേരെ! ജോൺസ്‌ടൗൺ കൂട്ടക്കൊല | Jonestown massacre

മനുഷ്യ ജീവിതങ്ങൾ കടപുഴക്കിയെറിയാൻ ജിം ജോൺസിന് തോക്കുകൾ ആവശ്യമില്ലായിരുന്നു - അദ്ദേഹം മനസ്സുകളെ വളച്ചൊടിച്ചു.1978 നവംബർ 18-ന്. 900-ലധികം ആളുകളെ മരണമാണ് തങ്ങളുടെ രക്ഷയെന്ന് വിശ്വസിപ്പിച്ചു. അധികാരികൾ ഇടപെട്ടതോടെ, അദ്ദേഹം അവരെ സയനൈഡ് കലർന്ന വിഷം കുടിക്കാൻ നിർബന്ധിച്ചു. (Jonestown massacre) മാതാപിതാക്കൾ അത് സ്വന്തം കുട്ടികൾക്ക് നൽകി, എതിർത്തവരെ വെടിവയ്ക്കുകയോ കുത്തിവയ്ക്കുകയോ ചെയ്തു. ജോൺസ്...

” കൊന്നു തിന്നാൻ മനുഷ്യനെ വേണം”; സ്വമേധയാ നരഭോജിയുടെ ഭക്ഷണമായ മനുഷ്യനും, ഇരയെ വെട്ടിനുറുക്കി 20 മാസത്തോളം ഭക്ഷിച്ച ആർമിൻ മെയ്‌വെസ് എന്ന ജർമ്മൻ കൊലയാളിയും | Armin Meiwes

മനുഷ്യ മാംസം ഭക്ഷിക്കുന്ന നരഭോജികളുടെ കഥകൾ ഏറെ ഭീതിജനകമാണ്. ഇരകളെ വേട്ടയാടി കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം ഭക്ഷിച്ച പരമ്പര കൊലയാളികളുടെ കഥകൾ ഏറെയാണ്. ഇത്തരം കഥകളിൽ കൊലയാളികൾ ഇരകളെ തട്ടിക്കൊണ്ടു വന്നാകും കൊലപ്പെടുത്തുക. എന്നാൽ ഒരു മനുഷ്യൻ സ്വമേധയാ ഒരു നരഭോജിയുടെ ഇരയാകുന്നു. സ്വമേധയായോ? അതെ, കേട്ടത് ശെരിയാണ്. ഒരു മനുഷ്യന് മനുഷ്യ...

ഉപേക്ഷിക്കപ്പെട്ട ഖനിയിൽ നിന്നും സ്വപ്നങ്ങളിൽ മാത്രമുള്ള ഒരു ലോകത്തിലേക്ക് ! ചൈനയിലെ വാങ്‌സിയൻ വാലി | Wangxian Valley the Fairyland

ചില സമയത്ത് നാം ഉപേക്ഷിച്ചു കളയുന്ന പലതും, പലരും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാക്കി മാറ്റാറുണ്ട്. അത്തരത്തിൽ ചൈനീസ് ഹിസ്റ്റോറിക്കൽ ഡ്രാമകളിൽ മാത്രം നാം കണ്ടിട്ടുള്ള, യാഥാർത്ഥമെന്ന് നമുക്ക് ചിന്തിക്കാൻ കഴിയാത്ത ഒരു സ്ഥലത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു ഫാന്റസി ലോകത്തിൻ്റെ യഥാർത്ഥ ജീവിത പതിപ്പായി അറിയപ്പെടുന്ന വാങ്‌സിയാൻ വാലി (വാങ്‌സിയാൻഗു 望仙谷)...

ഒരു രാജ്യത്തിന്റെ രക്ഷകനായി മാറിയ എലി ! ചരിത്രത്തിൽ ആദ്യമായി ഗോൾഡ് മെഡൽ നേടിയ എലി; അറിയാം കംബോഡിയക്കാരുടെ ജീവൻ രക്ഷിച്ച ‘മഗാവ’ എന്ന എലിയെ കുറിച്ച് | Magawa

മണ്ണിനടിയിൽ കുഴിച്ചിടുന്ന ബോംബുകളാണ് മൈലുകൾ അഥവാ കുഴിബോംബുകൾ. മണ്ണിനടിയിൽ കുഴിച്ചിട്ട മൈലുകളിൽ ചവിട്ടിയാൽ മതി കഥ കഴിഞ്ഞു. മൈലുകളിൽ ചവിട്ടിയതിനു ശേഷം കാലെടുത്താൽ ഉടനെ അവ പൊട്ടിത്തെറിക്കും, പിന്നെ പറയണ്ടല്ലോ ഒരു പൊടി പോലുമില്ലാതേ മനുഷ്യ ശരീരം ചിന്നഭിന്നമാകും. അങ്ങനെയെങ്കിൽ ഒരു രാജ്യം ഒട്ടാകെ മൈനുകൾ കൊണ്ട് നിറഞ്ഞതാണെങ്കിലോ? കംബോഡിയ എന്ന ചെറു രാജ്യത്താണ്...

ഇരയുടെ തലയോട്ടി ചിന്നിച്ചിതറുന്നത് കണ്ടു രസിച്ച കൊടും കുറ്റവാളി, രാത്രിയുടെ മറവിൽ 14 മനുഷ്യ ജീവനുകൾ കവർന്ന, ഇരുട്ടിന്റെ ശബ്ദമായിരുന്നു റിപ്പർ ചന്ദ്രൻ | Ripper Chandran

ഉത്തര കേരളത്തിലെ മനുഷ്യർക്ക് ഒരു കാലത്ത് രാത്രിയെ പേടിയായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട് വീഴാൻ തുടങ്ങിയാൽ പിന്നെ നാടാകെ നിശബ്ദത പരക്കും. ആരും പുറത്തിറങ്ങാതെയായി, ഇരുട്ടിനെ അവർ വല്ലാതെ ഭയന്നിരുന്നു. രാത്രിയുടെ മറവിൽ തങ്ങളുടെ ജീവൻ അപഹരികുവാൻ പതുങ്ങി നിൽക്കുന്ന കൊലയാളി, ഇരുട്ടിനും ആ കൊലയാളിയെ ഭയമായിരുന്നു. ഒരു കാലത്ത് ലണ്ടനിലെ വൈറ്റ്ചാപ്പൽ പട്ടണത്തെ...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img