Domestic Violence Kerala

ചേർത്തലയിൽ കുടുംബവഴക്കിനിടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ; ക്രൂരത പുറത്തുകൊണ്ടുവന്ന് ഡോക്ടറുടെ ജാഗ്രത | Cherthala Murder Case

ചേർത്തല: ചേർത്തലയിൽ കുടുംബവഴക്കിനിടെ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ (Cherthala Murder Case). ചേർത്തല സ്വദേശിയായ 24 കാരൻ ഹരികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 58 വയസ്സുകാരനായ ജയരാജൻ ആണ് മരിച്ചത്. മൃതദേഹം പരിശോധിച്ച ഡോക്ടറുടെ കൃത്യമായ ഇടപെടലും സംശയവുമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. ജയരാജന്റെ ശരീരത്തിലേറ്റ കടുത്ത പരിക്കുകളാണ്...

ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം: മകൻ കസ്റ്റഡിയിൽ | Cherthala man murder case

ആലപ്പുഴ : ചേർത്തലയിൽ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജയരാജന്റെ (60) മരണം കൊലപാതകമാണെന്ന് നിഗമനം. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന് വ്യക്തമായത്.(Cherthala man murder case police custody son) ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ...

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത് | Attukal suicide case

തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും...

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്ത് | Attukal woman suicide case

തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന് തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Attukal woman suicide case, Husband arrested following domestic abuse allegations) വിവാഹശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു....

സ്കൂൾ തുറന്ന ദിവസം കൺമുന്നിൽ അമ്മയ്ക്ക് ദാരുണാന്ത്യം; ചോരപ്പുരണ്ട ആയുധവുമായി അച്ഛൻ പുറത്തേക്ക്, നാലാഞ്ചിറയിൽ നടന്നത് കൊടും ക്രൂരത | Nalanchira murder case

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ പോകാൻ ഒരുങ്ങിയ ദിവസം പെറ്റമ്മയുടെ ജീവനറ്റ ശരീരം കൺമുന്നിൽ കാണേണ്ടി വന്ന നാല് കുട്ടികളുടെ കൂട്ടനിലവിളിയിൽ നടുങ്ങി തലസ്ഥാന നഗരം (Nalanchira murder case). നാലാഞ്ചിറ ഉദിയന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ...

മരുമകളുടെ ക്രൂരമർദ്ദനം: വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക് | Elderly Couple Assaulted

കോഴിക്കോട്: മരുമകളുടെ ആക്രമണത്തിൽ വയോധികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. നാദാപുരം ചേലക്കാട് കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മരുമകളായ നീതുവിൽ നിന്ന് മർദ്ദനമേറ്റത്. കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.(Elderly Couple Assaulted By Daughter In Law In Nadapuram) കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ...

ആസിഡ് കുടിച്ച് 24കാരി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി, ഭർത്താവ് റിമാൻഡിൽ | Kasaragod woman suicide

കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു.(Kasaragod woman suicide, Harassment Case Woman Body injuries Husband Remanded) ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന പീഡനം...

കോട്ടയത്ത് ഭർത്താവ് ആസിഡൊഴിച്ച വീട്ടമ്മ മരിച്ചു; പ്രതിയായ ജോൺ അറസ്റ്റിൽ | Kottayam Teekoy acid attack

കോട്ടയം: ഭർത്താവിന്റെ ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി (Kottayam Teekoy acid attack). തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബി.എസ്. ശ്രീജിത്തിന്റെ...

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: തടയാൻ ശ്രമിച്ച മകനും വെട്ടേറ്റു | Man Kills Wife And Commits Suicide

എറണാകുളം: മഞ്ഞപ്പെട്ടിയിൽ കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചന്ദ്രൻ (65) വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.(Man Kills Wife And Commits Suicide Following Family Dispute In Perumbavoor) ആക്രമണത്തിൽ ഇവരുടെ മകൻ സനലിനും പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു...

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെച്ചൊല്ലി നിരന്തരം തർക്കം; നെയ്യാറ്റിൻകരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Neyyattinkara Murder Case

നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img