Domestic Violence Kerala

ചായ കിട്ടാത്തതിന് പ്രകോപനം; നിലമ്പൂരിൽ മരുമകളെ വെട്ടിക്കൊന്ന് അമ്മായിയമ്മ, അന്ത്യനിമിഷം കുട്ടികൾ നൽകിയ വെള്ളം കുടിച്ച് | Nilambur Karulai murder

നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മയുടെ ക്രൂരമായ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു (Nilambur Karulai murder). കരുളായി ചെട്ടികുണ്ടങ്ങൽ പുളിക്കത്തടത്തിൽ രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രജിലയുടെ മക്കളുടെ മുന്നിലിട്ടാണ് ശാന്ത വെട്ടുകത്തി ഉപയോഗിച്ച് ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികളുടെ...

മകളെ മർദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് മരുമകൻ; യുവാവ് പിടിയിൽ

കോഴിക്കോട്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട യുവാവ് മുക്കം പോലീസിന്റെ പിടിയിലായി. കാരശേരി വലിയപറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: റഷീദ് തന്റെ ഭാര്യയെ വാടകവീട്ടിൽ വെച്ച് പതിവായി മർദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മർദനം കടുത്തതോടെ മാതാവ്...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img